Saturday, May 10, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

കാട്ടുമാടം മനയിൽ വൻ കവർച്ച

പൊന്നാനി : പെരുമ്പടപ്പിൽ പ്രശസ്തമായ കാട്ടുമാടം (kattumaadam) മനയിൽ വൻകവർച്ച. സ്വർണ്ണാഭരണങ്ങളും ഭണ്ഡാരവും കവർച്ച ചെയ്തുതു. ചൊവ്വാഴ്‌ച പുലർച്ചെയാണ് മനയിലുണ്ടായിരുന്നവർമോഷണ വിവരം അറിയുന്നത്. 500 വർഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം...

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി : നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം....

അങ്കമാലി അതിരൂപതയിൽ കേരള സ്റ്റോറിക്ക് പകരം മണിപ്പൂർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

കൊച്ചി: 'ദ കേരള സ്റ്റോറി' പ്രദർശന വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളി. സാൻജോപുരം സെന്റ് ജോസഫ് പള്ളിയിൽ ബൈബിൾ വിദ്യാർഥികൾക്കായി രാവിലെ 9:30നാണ്...

സർക്കാർ അധ്യാപകർക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ 2024- 25 അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല ഓൺലൈൻ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന...

തെങ്ങൊന്നിന് 70: പച്ചത്തേങ്ങ ഒരുമിച്ച് സംഭരിക്കാം

തിരുവനന്തപുരം : ഒരു തെങ്ങിൽ നിന്ന് 70 പച്ചത്തേങ്ങ 4 തവണയായി സംഭരിക്കണം എന്ന വ്യവസ്ഥ കൃഷിവകുപ്പ് ഒഴിവാക്കി. റജിസ്റ്റർ ചെയ്ത തെങ്ങൊന്നിന് ഒരു സീസണിൽ പരമാവധി 70 തേങ്ങ...

എ. കെ. ആന്റണിയോട് സഹതാപമെന്ന് മകൻ അനിൽ ആന്റണി

പത്തനംതിട്ട : കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയോട് സഹതാപമാണെന്ന് മകനും പത്തനംതിട്ട മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ മകൻ അനിൽ ആന്റണി. അനിൽ പത്തനംതിട്ടയിൽ തോൽക്കണമെന്ന് എ.കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയ...

മെർളി തോമസിനെ ആദരിച്ചു

പട്ടിക്കാട്. 2024ലെ വുമൺ അച്ചീവേഴ്സ് അവാർഡ് നേടിയ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റ് വനിത വിംഗ് സെക്രട്ടറി മെർളി തോമസിനെ വനിത വിംഗ് പ്രവർത്തകർ ആദരിച്ചു. വ്യാപാരി ഭവനിൽ വെച്ചു...

പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണം : എ കെ ആന്റണി

കെഎസ്‌യുവിൽ ചേർന്ന കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്ന നിലപാട് എടുത്തയാളാണ്താനെന്ന് എകെ ആൻ്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അങ്ങയുടെ രാഷ്ട്രീയം കണ്ടുവളർന്ന മകൻ ഇപ്പോൾ ബിജെപിയിലാണെന്ന്മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോൾ ...

വിഷു – റമദാൻ സമ്മാനമായി ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങൾക്ക്...

കള്ളക്കടൽ പ്രതിഭാസം : ഉയർന്ന തിരമാല തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും...

Latest news

- Advertisement -spot_img