Monday, March 31, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

യുഡിഎഫിന് വൻ വിജയമെന്ന് വിഡി സതീശൻ

കൊച്ചി : യുഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്നും ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്നും ത്രികോണ മത്സരം തൃശ്ശൂരിൽ...

ഗുരുവായൂരിൽ മാതൃക ഹരിത പോളിംഗ് ബൂത്ത്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ്റെയും ശുചിത്വ മിഷന്റെയും നിർദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷൻ നടത്തുന്നതിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു. നഗരസഭ എ.കെ.ജി...

വരുന്നൂ ക്രിയേറ്റീവ് ക്ലാസ്‌മുറി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്‌മുറി വരുന്നു. വിജ്‌ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സ്യഷ്ടിക്കുക, നൈപുണിവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 600 സ്‌കൂളുകളിലാണു ക്രിയേറ്റീവ് കോർണർ സ്‌ഥാപിക്കുക. 15-20...

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്വകാര്യ ജീവനക്കാര്‍ക്ക് അവധി

തൃശൂര്‍ : സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 26ന് വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു....

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ നിരോധനാജ്ഞ

27ന് രാവിലെ ആറുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 27ന് രാവിലെ ആറു വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആര്‍. കൃഷ്ണതേജ ഉത്തരവിട്ടു. പരസ്യ പ്രചാരണം അവസാനിക്കുന്ന...

തെരഞ്ഞെടുപ്പ് : കൊട്ടിക്കലാശം ഇന്ന്

തൃശൂർ : ഏറെ നാളത്തെ തെരഞ്ഞെടുപ്പ് ചൂടിന് ഇന്ന് കലാശക്കൊട്ടാവും. തൃശ്ശൂർ ത്രികോണ മത്സരത്തിൽ മാറ്റുരയ്ക്കുന്ന മൂന്നു സ്ഥാനാർത്ഥികളുടെയും പ്രചാരണം ഇന്ന് വൈകിട്ട് ആറോട തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സമാപനം കുറിക്കും. വിഎസ്...

ഗുരുവായൂരിൽ ഭണ്ഡാരവരവ് 6.41കോടി രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891 രൂപ… 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20 കിലോ...

സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ പ്രധാനമന്ത്രി ശ്രമിക്കരുത് : ഖാർഗെ

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നിർത്തണമെന്ന് കോൺഗ്രസ്അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗിന്റെ മുദ്രപേറുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെവിമർശനത്തിനായിരുന്നു ഖാർഗേയുടെ മറുപടി. ചിലത് മുസ്ലിംകൾക്ക് മാത്രമാണെന്ന് ഞങ്ങൾ...

വോട്ടു ചെയ്യാം സുഗമമായി: അറിയേണ്ടത് എന്തൊക്കെ??

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തുമ്പോൾ സാധാരണ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ആണ്. എന്നാൽ, ഈ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച...

തെരഞ്ഞെടുപ്പ് : വനിത റാലിയും പൊതുസമ്മേളനവും

ഇരിങ്ങാലക്കുട: തൃശ്ശൂർ ലോക്സഭാ മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി അഡ്വ വി എസ് സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ മഹിളാ മുന്നണി വനിതാ റാലിയും പൊതുസമ്മേളനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ...

Latest news

- Advertisement -spot_img