Monday, May 19, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1896 POSTS
0 COMMENTS

രഞ്ജി ട്രോഫി വിദര്‍ഭയ്ക്ക് ;മത്സരം സമനിലയിൽ അവസാനിച്ചു

Nagpur : രഞ്ജി ട്രോഫി(Ranji Trophy) കിരീടം നേടി വിദര്‍ഭ(Vidharbha). കേരളത്തിനെതിരായ ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം ചൂടിയത് . ഇവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി...

നമ്മുടെ ദിവസം നാരങ്ങ വെള്ളം കുടിച്ച് തുടങ്ങാം; അറിയാം ഒട്ടേറെ ഗുണങ്ങൾ

അര ഗ്ലാസ് നാരങ്ങ വെള്ളത്തിൽ പോലും ശരീരത്തിന് മതിയായ വിറ്റാമിൻ സി നൽകാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. പൊട്ടാസ്യം, തയാമിൻ, വിറ്റാമിൻ ബി6, ഫോളേറ്റ് തുടങ്ങി ഒട്ടനവധി വിറ്റാമിനുകളും ധാതുക്കളും അതിൽ അടങ്ങിയിരിക്കുന്നു...

കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; തൊട്ടുപിന്നാലെ കാട്ടുപന്നി ചത്ത നിലയിൽ

Kannur: കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം . കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട്...

യൂത്ത് കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം സ്യൂട്ട് കേസിൽ ; അന്വേഷണം ഊർജിതം

Chandigarh: കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിൽ നിന്നും കണ്ടെത്തി. ഹരിയാനയിലാണ്(Haryana) സംഭവം .റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡന്റ് 22...

കോടതി മുറിയിൽ പ്രണയദിനാഘോഷം; വിമർശനവുമായി അഭിഭാഷകർ

തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ജഡ്ജി ചെയർമാനായുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ തിരുവനന്തപുരത്തെ കോടതി ഹാളിലാണ് പ്രണയദിനാഘോഷം സംഘടിപ്പിച്ചത്. ഇതിന് നേതൃത്വം നൽകിയത് ആകട്ടെ ചെയർമാൻ സി കെ അബ്ദുൽ റഹീമും ജുഡീഷ്യൻ മെമ്പർ...

എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷ നാളെ തുടങ്ങുന്നു : കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Thiruvananthapuram : എസ്എസ്എല്‍സി(SSLC)- പ്ലസ് ടു (Plus Two)പരീക്ഷയ്ക്ക് നാളെ തുടക്കം. എസ്എസ്എല്‍സി ആദ്യ പരീക്ഷ ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ്. 4,26,990 വിദ്യാര്‍ഥികളാകും പരീക്ഷ എഴുതുക. കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം...

നാടൻ ഇലയട ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ടോ?

ചേരുവകൾ നേന്ത്രപ്പഴം ശർക്കര അരിപ്പൊടി ഏലയ്ക്കപ്പൊടി ഇഞ്ചിപ്പൊടി തയ്യാറാക്കുന്ന വിധം അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് ശർക്കര ചേർത്ത് അര കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരലായനി തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച്...

അമേരിക്കന്‍ പൗരത്വ൦ ലഭിക്കാൻ ‘ഗോള്‍ഡ് കാര്‍ഡ് ‘; അറിയാം പുതിയ മാറ്റങ്ങൾ

വിദേശ പൗരന്മാര്‍ക്ക് നല്‍കുന്ന 5 മില്യണ്‍ ഡോളറിന്റെ 'ഗോള്‍ഡ് കാര്‍ഡ്' (Gold Card)പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്(Donald Trump). യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള ഏറ്റുവും മികച്ച വഴിയാണ് ഈ റെഡിഡന്റ് പെര്‍മിറ്റ്....

ആരോ​ഗ്യനില മെച്ചപ്പെട്ടു; അഫാനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും

Thiruvananthapuram : വെഞ്ഞാറമൂട് (Venjaramoodu)കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ (Afan)ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു . പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി...

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായിക; കുഞ്ഞുടുപ്പിട്ട ഈ സുന്ദരിയെ മനസ്സിലായോ?

ഹീരമണ്ടി, പദ്മാവത്, ഡൽഹി 6, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് ഈ സുന്ദരി . മലയാളത്തിലും തമിഴ് സിനിമയിലും അഭിനയ ജീവിതം ആരംഭിച്ച്‌ ബോളിവുഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006...

Latest news

- Advertisement -spot_img