കോഴിക്കോട് :കോഴിക്കോട് ലോ കോളേജിലെ(Kozhikode Law College) മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിയും തൃശൂര്‍ (Thrissur)പാവറട്ടി സ്വദേശിയുമായ മൗസ മെഹ്‌റിസിന്റെ (20) ആത്മഹത്യയില്‍ ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് അല്‍ഫാന്‍ അറസ്റ്റില്‍. വൈത്തിരിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്...
MALAPURAM: കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പ് നൽകിയ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തായി ശനിയാഴ്ച പകര്‍ത്തിയതാണെന്ന രീതിയിലായിരുന്നു ജെറിന്‍...
ചെന്നൈ: പിന്നണി ഗായിക കൽപന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്തയ്ക്കെതിരെ മകൾ ദയ പ്രസാദ്‍. അമ്മയുടേത് ആത്മഹത്യ ശ്രമമല്ലെന്നും ഉറക്കമില്ലായ്മയെത്തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരമാണ് മരുന്ന് കഴിച്ചതെന്നും അത് അൽപം ഓവർ ഡോസ്...
അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധിച്ച രണ്ട് മലയാളികളുടെ ശിക്ഷ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തലശേരി നെട്ടുരിലെ തെക്കെപറമ്പത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷ്, പെരുംതട്ടവളപ്പിൽ മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത് .
തലശ്ശേരി സ്വദേശി...
ദില്ലി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ആശ്വാസം.അദ്ദേഹത്തിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ഉദയനിധി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. വിവിധ...
ന്യൂയോർക്ക്: ഹമാസിന് അന്ത്യശാസനവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ഇസ്രയേലി ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നാണ് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ...
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ശുഭാപ്തി വിശ്വാസത്തോടെയുള്ള പ്രവൃത്തികൾ വിജയിക്കും.മറ്റുള്ളവരുടെ സന്തോഷത്തിന് കൂടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. പുതിയ തൊഴിൽമേഖകൾ അന്വേഷിക്കും.
ഇടവം രാശി (ഏപ്രിൽ 21 -...
200-ലധികം ഒഴിവുകളുമായി പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 10-ാം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി ടെക്, പിജി യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
തിരുവനന്തപുരം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന...
നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) രാഷ്ട്രീയ വിഭാഗമായ എസ്‌ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)...