തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസർച്ച് അസിസ്റ്റന്റുമാരുടെ താൽക്കാലിക ഒഴിവുണ്ട്.
പ്രതിമാസ വേതനം 30000 രൂപ.
പി.ജി.ഡി.സി.സി.ഡി യും ഒരു വർഷ പരിചയവും...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ഇനി ഓർമ്മ മാത്രം. 33 വയസ്സുള്ള റോസി എന്ന പൂച്ചയാണ് മരിച്ചത്. മനുഷ്യന്റെ 152 വയസ്സനു തുല്യമാണ് പൂച്ചയുടെ പ്രായം. റോസിയുടെ ഉടമയായ യുകെ നോർവിച്ച്...
ഐശ്വര്യ റായിയെ പോലെ തന്നെ പ്രശസ്തയാണ് മകൾ ആരാധ്യയും. മകൾ എന്നതിനേക്കാൾ ഒരു കൂട്ടുകാരിയെ പോലെയാണ് ഐശ്വര്യ റായ് ബച്ചൻ ആരാധ്യ ബച്ചനെ ഒപ്പം കൂട്ടുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന വേദികൾ ആരാധകർക്കും ഏറെ...
ചിക്കൻ മോമോസ് ഉണ്ടാക്കാനുള്ള ചേരുവകൾ:
3 കപ്പ് മാവ്1 ഉള്ളി (നന്നായി അരിഞ്ഞത്)വെളുത്തുള്ളി 4 അല്ലി മുതൽ 5 വരെ1 കപ്പ് വേവിച്ച ചിക്കൻ (അരച്ചെടുത്തത്)1 ടേബിൾസ്പൂൺ എണ്ണ (സ്റ്റഫിംഗിന്)1 ടീസ്പൂൺ കുരുമുളക് പൊടിഉപ്പ്...
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ വീണ്ടും വധിക്കാൻ ശ്രമം. ഞായറാഴ്ച ഫ്ലോറിഡയിലെ പാം ബീച്ചിലെ ഗോൾഫ് ക്ലബിന് പുറത്ത് വെടിവെപ്പ് നടന്നു. ട്രംപ് സുരക്ഷിതനാണ്. സംഭവത്തിന് ശേഷം, എഫ്ബിഐയും രഹസ്യ സേവനവും...
ന്യൂയോര്‍ക്ക്: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസ് ഇന്ന് ലോഞ്ച് ചെയ്യും. 'ഗ്ലോടൈം' എന്ന പേരില്‍ ഇന്ന് നടത്തുന്ന പ്രത്യേക പരിപാടിയില്‍ പുതിയ ഐഫോണ്‍ 16 സീരീസും ആപ്പിള്‍ വാച്ച്...
ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് പലരും റീൽസ് ചെയ്യാറുണ്ട്. അത്തരത്തിൽ റീൽസ് എടുത്ത യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട...
ചലച്ചിത്ര താരങ്ങളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് ദമ്പതികളുടെ ആദ്യ കുഞ്ഞ് പിറന്നത്. ഇരുവര്‍ക്കും കുഞ്ഞിനും നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. സെപ്തംബര്‍ 7ന് വൈകുന്നേരത്തോടെ...