Tthiruvairanikulam temple opening date 2025 :ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവം 2025 ജനുവരി 12 ന് ആരംഭിക്കും. ജനുവരി 23 വരെ നീളുന്ന ഉത്സവത്തിൽ ദർശനത്തിനായി വെർച്വൽ ക്യൂ...
ഏറെനാളത്തെ പ്രണയത്തിനുശേഷം നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരും വിവാഹിതരായിരിക്കുകയാണ്. ഗുരുവായൂരിൽ വച്ച് രാവിലെ 7.15നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. രാഷ്ട്രീയ, സിനിമാ രംഗത്തുനിന്ന് നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
നീലഗിരി സ്വദേശിനിയായ...
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് പുഷ്പ 2 റൂൾ . ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ട് ദിവസം പിന്നിടുമ്പോൾ സിനിമ 400 കോടിക്ക് മുകളിൽ...
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ റിപ്പോർട്ട് . പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്നും സൈന്യത്തെ ഉദ്ധരിച്ച് കൊണ്ട് ഏജൻസി റിപ്പോർട്ട് ചെയ്തു ....
കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കു നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഡിസംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക്...
ചേരുവകൾ
അവൽ
മുട്ട
സവാള
പച്ചമുളക്
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഒരു കപ്പ് അവൽ എടുത്ത് വെള്ളം ഒഴിച്ച് രണ്ടു മൂന്നു തവണ കഴുകുക.
ഒരു സവാളയും ഒരു പച്ചമുളകും ചെറുതായി അരിഞ്ഞ് കഴുകി കുതിർത്ത് വെച്ചിരിക്കുന്ന അവിലിലേയ്ക്ക്...
അശ്വതി
കഴിഞ്ഞ വർഷത്തിൻ്റെ തുടർച്ചയായുള്ള അനുഭവങ്ങൾ തന്നെയാവും ഒട്ടൊക്കെ തുടക്കത്തിലുള്ള നാലഞ്ചുമാസക്കാലം പ്രതീക്ഷിക്കാനാവുക. അധീശത്വം കർമ്മമേഖലയിൽ അഭംഗുരമാവും. പദവിയിൽ ഉയർച്ചയോ സ്വതന്ത്ര ചുമതലയോ ലഭിക്കുന്നതാണ്. എതിർപ്പുകളുടെ മുനയൊടിച്ചുകൊണ്ട് മുന്നേറാനാവും. പ്രത്യുല്പന്നമതിത്വം, ഗൃഹസൗഖ്യം, ധനപരമായ സ്ഥിരത,...
ക്വാട്ടേഴ്‌സനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബർ 15-ന് കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാൽ...
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിനിടെ ബേസിലിന് പറ്റിയ അബദ്ധം ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു. സമ്മാന ദാന ചടങ്ങിനിടെ ഫോഴ്സ് കൊച്ചിയുടെ താരങ്ങൾക്ക് മെഡലുകൾ നൽകുന്ന സമയത്ത് ഒരു കളിക്കാരന് ബേസിൽ കൈ...
ചേരുവകൾ
കാരറ്റ്
ബദാം
അണ്ടിപരിപ്പ്
പാൽ
ശർക്കര അല്ലെങ്കിൽ പഞ്ചസാര
ഏലയ്ക്കാപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു വലിയ കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കാം. അത് അരച്ചെടുക്കുക.
അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്തുവെച്ച പന്ത്രണ്ട് ബദാമും പത്ത് അണ്ടിപരിപ്പും ഇട്ട് കുറച്ച് പാല് കൂടി ഒഴിച്ചു കൊടുക്കുക.
തുടർന്ന് പേസ്റ്റ് രൂപത്തിൽ...