ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ടീസറിന് ഉജ്ജ്വല വരവേല്പാണ് ലഭിച്ചത്്. ഡിസംബര്‍ 22 നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. പഠാന്‍, ജവാന്‍ എന്നീ...
തിരുവനന്തപുരം : ആരാധാനാലയങ്ങളിലെ അസമയത്തെ വെടിക്കെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. സമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയും താല്‍പ്പര്യങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍...