വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്താൻ ഇനിയും വൈകിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ...
ഐസിസി റാങ്കിങില്‍ ഒന്നാമനായി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ബൗളര്‍മാരില്‍ മുഹമ്മദ് സിറാജാണ് ഒന്നാം റാങ്ക്.വിരാട് കോലിയെ പിന്തള്ളി 2021...
ശ്രീ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ തൃശ്ശൂർ ശാഖയ്ക്ക് അനുമതിയില്ലെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചത്. ഈ സ്ഥാപനത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൻ.എഫ്.ടി.സി.ഐ ഇന്ത്യയുടെ ചെയർമാൻ എന്നവകാശപ്പെടുന്ന വി.വി.പി നായർ...
തിരുവനന്തപുരം: കെ റെയിലുമായി ചര്‍ച്ച നടത്താന്‍ പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേര്‍ജര്‍മാര്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് . വേഗത്തിൽ ചര്‍ച്ച നടത്തി യോഗത്തിൻ്റെ വിവരങ്ങള്‍ അറിയിക്കണമെന്ന് ദക്ഷിണ റെയില്‍വേ കത്തയച്ചു. റെയില്‍വേ ബോര്‍ഡിൻ്റെ നിര്‍ദേശത്തിന്...
മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒന്നര വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന ആരോപണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരില്‍ നിന്ന് 508 കോടി രൂപ...
'മല്ലു ട്രാവലര്‍' യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ ആദ്യ ഭാര്യയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. .ഷാക്കിര്‍ സുബാനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ആദ്യ ഭാര്യ രംഗത്തെത്തിയത് . ഗര്‍ഭിണിയായിരുന്ന സമയത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ലീഗൽ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാമൃതം പദ്ധതി നടപ്പിലാക്കുന്നു. നാഷണൽ ലീഗൽ സെർവിസ്സ് ദിനമായ നവംബര് 9 നാണു പദ്ധതി നടപ്പിലാക്കുന്നത് . തിരുവനന്തപുരം SMV ഹൈസ്കൂളിലെ 9 ,...
കാബൂൾ: അഫ്ഗാൻ തലസ്ഥാനത്ത് ഇന്നലെയുണ്ടായ ബസ് സ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഷിയാ ഹസാര സമൂഹത്തിന്റെ ഉൾപ്രദേശമായ ദഷ്-ഇ-ബർചി പരിസരത്താണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂൾ പൊലീസ്...
ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും
നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക്...