തൻ്റെ വ്യക്തമായ നിലപാട് കൊണ്ട് എന്നും വിവാദങ്ങളിൽ വീഴുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാനുള്ള ധൈര്യം പല അവസരങ്ങളിലും ഷൈൻ കാണിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ഒരു ചിത്രത്തിന്റെ...
ക്രിസ്മസിനെ വരവേൽക്കാൻ ഡ്രൈഫ്രൂട്ട്‌സ്, ബ്രാണ്ടിയും റമ്മും ഉൾപ്പെടെയുള്ള മദ്യങ്ങളും ചേർത്തിളക്കി കേക്ക് മിക്സിംഗ് ആഘോഷമായാണ് ചെയ്യുന്നത്. ‘കാലപ്പഴക്കമേറുന്തോറും സ്വാദും ഗുണവും ഏറും’ എന്നതിനാലാണ് മാസങ്ങൾക്ക് മുമ്പേ ഇത് തയ്യാറാക്കുന്നത്.
ഇത്തവണയും താജ് ഗ്രൂപ്പ് ക്രിസ്തുമസിനെ...
മനസ്സിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ യാത്ര ചെയ്യുന്ന ഗുണം മറ്റൊന്നിനും ലഭിക്കില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ യാത്രയെ സ്നേഹിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മറ്റു ചിലരാകട്ടെ സുഹൃത്തുകൾക്കൊപ്പവും കുടുംബസമേതവുമൊക്കെ...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്ന് സ്വന്തം നാട്ടിലേക്ക് എത്തുന്ന അഫ്ഗാനികൾ നേരിടുന്നത് വൻ പ്രതിസന്ധി. ശരിയായ പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, ടോയ്‌ലറ്റുകൾ തുടങ്ങീ അടി സ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അഫ്ഗാനികൾ തുറസ്സായ...
കണ്ണൂര്‍: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്‌ന സുരേഷും അടക്കമുള്ളവര്‍ പിഴ അടക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവെൻറ്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍....
ഭോപ്പാൽ: പ്രചാരണത്തിൻ്റെ ഭാഗമായി എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കു ലഭിച്ച 'പ്രത്യേക' ബൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന കോൺഗ്രസ് റാലിക്കിടെയായിരുന്നു സംഭവം.
ഈ മാസം...
മോസ്‌കോ: അടുത്ത വർഷം മാർച്ചിൽ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ വീണ്ടും മത്സരിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. വിജയിച്ചാൽ 2030 വരെ പുട്ടിൻ അധികാരത്തിൽ തുടരും. റഷ്യയിൽ പുട്ടിന് 80...
തിരുവനന്തപുരം : തിരക്കേറിയ തമ്പാനൂർ കേന്ദ്രീകരിച്ചു മേൽപാലം നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത് . തമ്പാനൂർ സെൻട്രൽ കൂടാതെ KSRTC ടെർമിനൽ എന്നിവിടങ്ങളിൽ പകൽ സമയത്തെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . പ്രദേശത്തെ...
തൃശൂർ : ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.
ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന്...
പൊതുവെ ഉള്ള ധാരണ അമിതമായി മധുരം കഴിക്കുമ്പോഴാണ് പ്രമേഹം പിടിപെടുന്നത് എന്നാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മധുരം കുറച്ച് ആഹാരത്തില്‍ നിന്നും ഉപ്പ് ഒട്ടും കുറക്കാത്തവരുണ്ട്. എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം, പഞ്ചസ്സാര മാത്രമല്ല,...