Thursday, April 3, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1878 POSTS
0 COMMENTS

ബാഴ്സിലോണയിലെ എക്സ്പോ കോൺഗ്രസ് തിരുവനന്തപുരത്തിന് ഗുണം ചെയ്യും ;ആര്യ രാജേന്ദ്രൻ.

ബാഴ്സിലോണയിൽ നടക്കുന്ന സ്മാർട്ട് സിറ്റി എക്‌സ്‌പോ വേൾഡ് കോൺഗ്രസിൽ കേരളത്തിലെ പ്രതിനിധിയായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നഗരവികസനത്തെ കുറിച്ചുള്ള ചർച്ചകളും എക്‌സ്‌പോയുമാണ് നടക്കുന്നത്. അതിവേഗം നഗരവല്ക്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ആര്യാ...

ശബരിമല മേൽശാന്തി തെരെഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന് ഹൈ കോടതി.

കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജി തള്ളിയത്.തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന്...

ബോബി ഡിയോൾ സൂര്യയുടെ വില്ലൻ..

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലൂടെ ബോബി ഡിയോൾ തമിഴിലേക്ക് . ചിത്രത്തിലെ മുഖ്യവില്ലനാണ് ബോബിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. . ഈ മാസം തന്നെ ബോബി ഡിയോളിന്റെ ഭാ​ഗങ്ങൾ...

18 -മത് കെ.ആർ. നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു.

തിരുവനന്തപുരം: 18 -മത് കെ.ആർ.നാരായണൻ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. KPSS താലൂക് യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ നിർവഹിച്ചു. ചടങ്ങിന്റെ അധ്യക്ഷത...

സെക്രട്ടേറിയറ്റ് പരിസരത്ത് ബോംബ് ഭീഷണി..

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തു ബോംബ് ഭീഷണി..ഇതേ തുടർന്ന് പോലീസ് സംഘം സെക്രട്ടറിയേറ്റും പരിസരപ്രദേശവും വ്യാപകമായി പരിശോധിച്ചെങ്കിലും യാതൊരുവിധ തെളിവും ലഭിച്ചില്ല. വ്യാജ സന്ദേശമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സന്ദേശം ലഭിച്ച ഉറവിടം...

അയോദ്ധ്യയിൽ മന്ത്രിസഭാ യോ​ഗം; ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ

രാമക്ഷേത്രത്തിന്റെ നിർമ്മാണ പുരോ​ഗതികൾ വിലയിരുത്താൻ അയോദ്ധ്യയിൽ ഇന്ന് മന്ത്രിസഭാ യോ​ഗം ചേരും. ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ ഉച്ചയ്‌ക്കാണ് യോ​ഗം നടക്കുക.ദീപാവലി ഒരുക്കങ്ങളും രാമക്ഷേത്രത്തിന്റെ പുരോ​ഗതിയും സംഘം നിരീക്ഷിക്കും. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി...

സ്വർണവില കുറയുന്നു…ഗ്രാമിന് 5570 രൂപ.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 44560 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില...

വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്താൻ വൈകും.

വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ എത്താൻ ഇനിയും വൈകിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കപ്പൽ എത്താൻ വൈകുന്നത്. ഇന്ന് രാവിലെ 8ന് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഷെൻ ഹുവ 29 ഉച്ചയോടെ പുറംകടലിൽ...

ഐസിസി റാങ്കിങ്ങില്‍ ഒന്നാമന്‍ ശുഭ്മാന്‍ ഗില്‍

ഐസിസി റാങ്കിങില്‍ ഒന്നാമനായി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് ഗിൽ ഈ നേട്ടം കൈവരിച്ചത്. ബൗളര്‍മാരില്‍ മുഹമ്മദ് സിറാജാണ് ഒന്നാം റാങ്ക്.വിരാട് കോലിയെ പിന്തള്ളി 2021...

അലോഷ്യസ് സേവ്യർ നിരാഹാര സമരം അവസാനിപ്പിച്ചു

ശ്രീ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Latest news

- Advertisement -spot_img