കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ബേസിൽ ജോസഫിൻ്റെ പുതിയ ചിത്രമാണ് 'ഫാലിമി' . ചിത്രത്തിൻ്റെ ട്രെയിലറിന് വൻ വരവേൽപാണ് ലഭിച്ചത്. കുടുംബത്തിൻ്റെ പ്രശ്നങ്ങൾ ഒറ്റക്ക് തലയിൽ ചുമക്കുന്ന ചെറുപ്പക്കാരനായാണ് ബേസിൽ ഈ സിനിമയിൽ...
വിവാദങ്ങൾക്കിടെ ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഒരുങ്ങി ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിച്ചത്.
പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണമായി സർക്കാർ...
ദീപാവലിക്കാണ് ഓരോ വീടുകളും മൺചിരാതുകൾ കൊണ്ട് സമ്പന്നമാകുന്നത്. അതുകൊണ്ടു തന്നെ മൺചിരാതുകൾ നിർമ്മിക്കുന്ന വിഭാഗക്കാർക്ക് ഈ സമയം നല്ല തിരക്കുമായിരിക്കും. അങ്ങനെ കശ്മീരിലെ മുഹമ്മദ് ഉമറും തിരക്കിലാണ്.ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് കൊമേഴ്‌സ് ബിരുദധാരി...
മലയാളം ബൈബിൾ 24 മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ ബൈബിളായി പുറത്തിറങ്ങുന്നു. ഒന്നര വർഷത്തെ ശ്രമഫലമായാണ് ഓഡിയോ ബൈബിൾ യാഥാർഥ്യമായത്. മൂന്നരപ്പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനരംഗത്തെ സജീവസാന്നിധ്യമായ ബിനോയ് ചാക്കോയുടെ ശബ്ദ സൗകുമാര്യത്തിലാണ് ഓഡിയോ ബൈബിൾ....
ആചാരപരമായ നിരവധി കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള ക്ഷേത്രമാണ് തമിഴ്നാട്ടിലെ ഓം വിജയ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം. എന്നാൽ ഇത്തവണ ക്ഷേത്രം വാർത്തകളിൽ ഇടം നേടിയത് പ്രശസ്ത സംവിധായകനും നടനുമായ ജി മാരിമുത്തുവിന്റെയും...
വിഴിഞ്ഞം തുറമുഖ പദ്ധതിയെ സംസ്ഥാനത്തിന്റെ മാത്രം നേട്ടമായി അവതരിപ്പിച്ചുവെന്ന ആക്ഷേപവുമായി കേന്ദ്ര സര്‍ക്കാര്‍. കാപെക്‌സ് ഫണ്ടിന് വേണ്ടിയുള്ള അപേക്ഷയുടെ ഫയലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തെ...
തിരുവനന്തപുരം: അടുത്ത മാസം മുതല്‍ സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധിക്കാൻ ഒരുങ്ങുന്നു. ആറ് മാസം മുമ്പാണ് സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല,...
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് ഭാഗികമായി അടച്ചു. തമ്പാനൂർ, എസ് എസ് കോവിൽ റോഡ് എന്നിവയാണ് ഇത്തരത്തിൽ അടച്ചിട്ടത്. ശക്തമായ മഴയിൽ വലിയ വെള്ളകെട്ടുകൾ രൂപപ്പെടുന്നതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ അനന്തയിൽ ഉൾപ്പെടുത്തിയാണ് എസ്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്,കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശ്ശൂർ, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകൾക്ക് മഴ...