Thursday, April 17, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

“കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും”ആമുഖം: മോഹൻലാൽ .

ആഗോളതലത്തില്‍ കേരളത്തെ മുന്‍നിര ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിക്കുന്ന 'കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും' എന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പുസ്തകത്തിന് ആമുഖമെഴുതി...

സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം; മന്ത്രി ചർച്ചക്ക് വിളിച്ചു

അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചു. കൊച്ചിയില്‍ ഈ മാസം 14 നാണ് ചര്‍ച്ച. നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത്...

ലാലേട്ടൻ്റെ സര്‍പ്രൈസ് വിസിറ്റ്; ‘കത്തനാർ’ സെറ്റിൽ

നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള ജയസൂര്യ നായകനാകുന്ന ‘കത്തനാർ’ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുളള ദൃശ്യമികവും കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളം വർധിച്ചിരിക്കുന്നു. ഇതിനിടെ അണിയറ പ്രവര്‍ത്തകര്‍ക്കു...

പടക്കമില്ലാതെന്ത് ദീപാവലി; നിയന്ത്രണം പാലിച്ച് ചെന്നൈ……

ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ ഇക്കുറി കടുത്ത നിയന്ത്രണമാണുള്ളത്. രാജ്യത്തെ 70 ശതമാനം പടക്കങ്ങളും നിർമിക്കുന്ന തമിഴ്നാട്ടിലും കടുത്ത നിയന്ത്രണമാണ്. എങ്കിലും ഈ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കുകയാണ്...

തമിഴ്​നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 5 മരണം

തമിഴ്​നാട് : തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഇരുപത്തിയഞ്ചുപേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും സ്വകാര്യ ബസും ദേശീയ പാത 48ൽ...

പത്ത് മിനിറ്റ് കൂടുമ്പോൾ ഒരു കുട്ടി ഗാസയില്‍ കൊല്ലപ്പെടുന്നു: ലോകാരോഗ്യസംഘടന തലവന്‍

ന്യൂഡല്‍ഹി: ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗിബര്‍സീയുസ്. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ...

അനന്ത പത്മനാഭൻ്റെ വിഗ്രഹം അനാവരണം ചെയ്തു

തിരുവനന്തപുരം : 3 കിലോ സ്വർണം 75000 വജ്രം 30033 രത്നം എന്നിവയിൽ നിർമ്മിച്ച അനന്ത പത്മനാഭൻ്റെ വിഗ്രഹം അനാവരണം ചെയ്തു. ഇന്ന് രാവിലെ ഭീമ ജൂവലറിയിൽ നടന്ന ചടങ്ങിൽ Dr ....

സെമിക്ക് മുമ്പ് അമ്മൂമ്മയെ കാണാനെത്തി രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറ്റാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി

ബെംഗലൂരു: ഇന്നലെ ശ്രീലങ്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് വിജയ വഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലോകകപ്പിലെ സെമി ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തേത് പോലെ...

‘ജില്ലാ കളക്ടറാ’യി വേഷമിട്ടതിൻ്റെ ഓർമ്മകൾ പുതുക്കി നയൻതാര………..

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി നയൻതാര ആരം സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നയൻതാര മികച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് അരവും.പ്രിയപ്പെട്ട അരത്തിൻ്റെ ആറ് വര്‍ഷങ്ങള്‍....

ക്യാപ്ടൻ മില്ലർ പൊങ്കലിന്……

ധനുഷ് നായകനായി അരുൺ മാതേശ്വരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ക്യാപ്ടൻ മില്ലർ പൊങ്കൽ- സംക്രാന്തി റിലീസായി ജനുവരി 12ന് എത്തും. ഡിസംബർ 15ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. 1930കളിലെയും 40 കളിലെയും...

Latest news

- Advertisement -spot_img