ഇന്നലെ ബെംഗളൂരുവിൽ നടന്ന ഏകദിന ലോകകപ്പ് 2023 ലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ ഇന്ത്യ 160 റൺസിന് നെതർലാൻഡ്‌സിനെ പരാജയപ്പെടുത്തി അപരാജിതരായി സെമിഫൈനലിൽ എത്തി. ഈ വിജയത്തോടെ, ടൂർണമെന്റിൽ ഇന്ത്യ തോൽവിയറിയാതെ...
ഡല്‍ഹിയില്‍ 40 കാരി മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.യുവതി ആരാണെന്ന് വ്യക്തമായിട്ടില്ല. യുവതിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പുതുയായി തുറന്നത് 98 വൃദ്ധസദനങ്ങൾ. വാർദ്ധക്യത്തിൽ തുണയില്ലാതാകുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും ഉയരുകയാണ്.
2016–17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2021–22ലെത്തിയപ്പോൾ അത്...
തൃശൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ 54-കാരൻ അറസ്റ്റിൽ. തെക്കുകര നമ്പ്യാട്ട് സുനിൽ കുമാർ ആണ് അറസ്റ്റിലായത്. ഒമ്പത് കുപ്പി മദ്യം പ്രതിയിൽ നിന്നും കണ്ടെടുത്തു.
ഫോണിൽ ബന്ധപ്പെടുന്നവർക്ക് മദ്യം എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ പതിവ്....
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ, ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന, മമ്മുട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ലെ ആദ്യ ലിറിക്കൽ വീഡിയോ ‘എന്നും എൻ കാവൽ’ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. മാത്യൂസ് പുളിക്കൻ കംബോസ്...
ടെല്‍ അവീവ് :ഹമാസ് ബന്ദികളാക്കിയ 239 പേരെ മോചിപ്പിച്ചാല്‍ മാത്രമേ ഗാസയില്‍ വെടി നിര്‍ത്തല്‍ സാധ്യമാകൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധാനന്തരം ഗാസ സൈനികമുക്തമാക്കുമെന്നും ഭീകരരെ വേട്ടയാടാനുള്ള...
ദീപാവലി ചിത്രമായി തിയേറ്ററുകളിലെത്തിയതാണ് സൽമാൻ ഖാൻ നായകനായ ടൈഗർ 3. ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സൽമാൻ ചിത്രമെന്ന നിലയിൽ വൻ വരവേല്പാണ് ആരാധകർ ടൈഗറിന് നൽകിയത്. പക്ഷേ ഇതിൽ ചിലത് കൈവിട്ട് പോവുകയും...