Sunday, April 20, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

തൃശ്ശൂർ :ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ വിദ്യാർത്ഥിക്ക് തെരുവുനായുടെ കടിയേറ്റു. പാലക്കാട് ഇലപ്പുള്ളി ശബരി നിവാസിൽ ജയസൂര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്.

നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും...

ഡോക്ടര്‍ താത്ക്കാലിക നിയമനം

തൃശൂർ :ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ തസ്തികകളില്‍ താത്ക്കാലിക (അഡ്‌ഹോക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത,...

ഐ.എ.എസ്. നിയമനം, സ്ഥലംമാറ്റം: സർക്കാരിന് കടിഞ്ഞാണിട്ട് …..

ഐ.എ.എസുകാരെ സർക്കാർ തോന്നുംപടി സ്ഥലം മാറ്റുന്നത്തിനു കർശന നിയന്ത്രണം വരുന്നു. സ്ഥലം മാറ്റുന്നതിന് മുൻപ് സംസ്ഥാന സിവിൽ സർവീസ് ബോർഡിൻ്റെ ശിപാര്ശ തേടണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണൽ നിർദേശിച്ചു. ഐ.എ.എസ്. അസോസിയേഷൻ്റെ പരാതിയിലാണ്...

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സൗജന്യ അരി വേണ്ട പകരം ……

തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കാന്‍ കേന്ദ്രം ചെലവിടുന്ന തുക കേരളത്തിന് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ എഫ്.സി.ഐ ഗോഡൗണുകള്‍ വഴിയെത്തുന്ന സൗജന്യ അരിയാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍...

വരുന്നു ലാഡർ ക്യാപിറ്റൽ ഹിൽ; ഉത്‌ഘാടനം ഈ മാസം 15 ന് .

സഹകരണ മേഖലയിൽ നിർമ്മിച്ച സംസ്ഥാനത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ലാഡർ ക്യാപിറ്റൽ ഹിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പൂർത്തിയായിരിക്കുന്നു. രണ്ടു ടവറുകളിലായി ആകെ 222 അപ്പാർട്മെന്റകളാണ് പൂർത്തിയായത്.ഈ മാസം 15 നാണു ക്യാപിറ്റൽ...

തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത അതിശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇവിടെ 115.6 മുതല്‍ 204.6 എംഎം വരെ മഴ...

ജവാന് ശേഷം അറ്റ്‌ലിയുടെ പുതിയ ചിത്രം; ഷാരൂഖും വിജയും ഒന്നിക്കും??

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയും ഒരുമിക്കുന്നു. സംവിധായകന്‍ അറ്റ്‌ലിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇരുവര്‍ക്കും പറ്റിയ വിഷയം തിരയുന്നു. വൈകാതെ അത് സംഭവിക്കും. അറ്റ്‌ലി സോഷ്യല്‍...

കരിക്കകം ക്ഷേത്രത്തിൽ പുനരുദ്ധാരണം ആരംഭിച്ചു

കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പുനരുദ്ധാരണം ആരംഭിച്ചു.ക്ഷേത്രത്തിൽ ദേവപ്രശ്നപ്രകാരമുള്ള പരിഹാരക്രിയകൾ, കാട്ടിലെ വീട് മൂലസ്ഥാനം, രക്തചാമുണ്ഡി, ബാലചാമുണ്ഡി, ശാസ്താവ്, ആയിരവല്ലി, നാഗരുകാവ്, മേലേവീട് അന്നപൂർണേശ്വരി എന്നീ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ ജോലികളാണ് ആരംഭിച്ചത്. രക്തചാമുണ്ഡി, ബാലചാമുണ്ഡി ശ്രീകോവിലുകളുടെ പുനർനിർമാണവുമായി...

ചക്കുളത്തമ്മയ്ക്കു പൊങ്കാല 27ന്

ചക്കുളത്തുകാവ്: ചക്കുളത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.27ന് നടക്കുന്ന പൊങ്കാലയുടെ വരവറിയിച്ചുള്ള പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഉയർത്തൽ 19ന് നടക്കും.27ന് പുലർച്ചെ 4ന് നിർമ്മാല്യ ദർശനവും അഷ്ട...

Latest news

- Advertisement -spot_img