Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

ഡിസംബറിൽ ആറ് ദിവസം ബാങ്ക് പണിമുടക്ക്

ഡിസംബർ നാലുമുതൽ 11വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഇ.ബി.ഇ.എ) അറിയിച്ചു. പൊതു-സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. ഈ ആറ് ദിവസവും ഓരോ ബാങ്കിലെയും തൊഴിലാളികൾ...

റോബിനെ ‘ഹീറോ’ ആക്കി നാട്ടുകാർ..

അന്തര്‍ സംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയ റോബിന്‍ ബസിന് വമ്പന്‍ സ്വീകരണം ഒരുക്കി നാട്ടുകാര്‍. പാലാ തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ ചേര്‍ന്ന് റോബിന്‍...

കാരുണ്യത്തിന്റെ കരസ്പർശം വിടവാങ്ങി..

കെട്ടിട നിർമ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാധനായിരുന്നു കോൺട്രാക്ടർ സുജാതൻ. എ കോൺട്രാക്ട് ലൈസൻസ് നേടിയിട്ടുള്ള സുജാതൻ ഈ രംഗത്ത് ചുവടുറപ്പിച്ചിട്ടു 35 വർഷം പിന്നിടുന്നു. കുറഞ്ഞ ചെലവിൽ ഈടുറ്റ കെട്ടിടങ്ങൾ ഉപഭോക്താക്കൾക്ക്...

തടവുകാരന്റെ മേൽ തിളച്ച വെള്ളം ഒഴിച്ചു.

ജയിലിലെ ഭക്ഷണത്തില്‍ മുടി കണ്ടതു ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെതിരേയാണ് പരാതി.

വ്യാജ രേഖകൾ സമർപ്പിച്ചു;പൂജാരിമാർക്ക് തടവ്

ശാന്തി നിയമനം നേടുന്നതിനായി ദേവസ്വം ബോര്‍ഡില്‍ വ്യാജ രേഖകള്‍ ഹാജരാക്കി നിയമനം നേടിയ നാല് പൂജാരിമാര്‍ക്ക് ഒരു വര്‍ഷം തടവ്. സുമോദ്, വിപിന്‍ ദാസ്, ബിജു മോന്‍, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ്...

ഭൂരിഭാഗവും മദ്യപിച്ച് നടക്കുന്നവർ; തൃശ്ശൂർ മേയർ

ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും മദ്യപിച്ച് നടക്കുന്നവരാണെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. തനിക്കെതിരെ ഉയര്‍ന്ന അമൃത് പദ്ധതിയിലെ 20 കോടിയുടെ ക്രമക്കേട് ആരോപണം തള്ളി കൊണ്ടാണ് മേയറുടെ പ്രസ്താവന. ആരോപണം അടിസ്ഥാന രഹിതമാണെന്നും മുന്‍...

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ്...

അയ്യനെ കാണാൻ ഗാന ഗന്ധർവ്വനെത്തി; ഒപ്പം ‘ഹരിവരാസനവും’

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഹരിവരാസനം ഗാനമാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാനായി കേൾപ്പിക്കുന്നത്. ശബരിമലയിൽ ഹരിവരാസനം പാടുമ്പോൾ പ്രകൃതി പോലും നിശ്ചലം ആവും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. രാത്രി...

11 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു.

അസം: അസമിലെ കാംരൂപ് ജില്ലയില്‍ നിന്ന് 11 കോടിയോളം രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്). സംഭവത്തില്‍ രണ്ട് മയക്കുമരുന്ന് കടത്തുകാരെ പിടികൂടുകയും ചെയ്തു.ഡിഐജി (എസ്ടിഎഫ്)...

Latest news

- Advertisement -spot_img