തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ആഡംബര ബസ് മ്യൂസിയത്തില്‍ വച്ചാല്‍ അത് കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. ബസ് വില്‍ക്കുകയാണെങ്കില്‍ വാങ്ങിയതിന്റെ ഇരട്ടി വില...
സംസ്ഥാനത്തെ പുറത്തെ ദേശീയ പ്രാധാന്യമുള്ള/ ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര...
ജില്ലയിലെ അശരണരായ 64 വനിതകള്‍ക്ക് ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി എംപ്ലോയ്‌മെന്റ് വകുപ്പ്. പദ്ധതിയുടെ 28-ാമത് ജില്ലാ സമിതിയോഗത്തിലാണ് വനിതകള്‍ക്ക് സ്വയം തൊഴിലിനാവശ്യമായ ധനസഹായം പാസ്സാക്കിയത്. ജില്ലാ സമിതി മുമ്പാകെ...
കേരള പോലീസിന്‍റെ നേതൃത്വത്തില്‍ കൊല്ലം സിറ്റി, തൃശൂര്‍ സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്‍ററുകളില്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും താല്‍കാലികം.
എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍...
സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ” ഒരു ഭാരത സർക്കാർ ഉത്പന്നം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അജു വർഗീസ്,ഗൗരി ജി...
വിവിധ കമ്പനി ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ട്രേഡ് 2 (കാറ്റഗറി നമ്പര്‍ 026/22) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ...
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലെ ഇ എസ് ഐ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം ബി ബി എസ് ബിരുദവും ടി സി...