ഹിന്ദു വിശ്വാസങ്ങളാണ് സ്വതന്ത്രചിന്ത നല്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന വിവേക് രാമസ്വാമി. ഹിന്ദു വിശ്വാസങ്ങളാണ് എന്റെ പ്രേരണ. അതാണെനിക്ക് സ്വാതന്ത്ര്യം നല്കിയത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ മതങ്ങളെയും സമമായി...
നിക്കാരാഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസിന് വിശ്വസുന്ദരി പട്ടം. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വാദോറില്‍ നടന്ന മത്സരത്തിലാണ് സുന്ദരിപ്പട്ടം നിക്കാരാഗ്വന്‍ സുന്ദരി നേടിയത്.തായ്ലന്‍ഡില്‍ നിന്നുള്ള ആന്റോണിയ പോര്‍സിലിദാണ് ആദ്യ റണ്ണര്‍ അപ്പ്.രണ്ടാം റണ്ണറപ്പ് ഓസ്ട്രേലിയയില്‍...
ബെംഗളൂരു കമ്പളയത് നവംബര്‍ 24ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരം 26ന് സമാപിക്കും. നഗരത്തിലെ 70 ഏക്കര്‍ പാലസ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും വര്‍ഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ്...
കേരള സര്‍ക്കാരിന്‍റെ നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ. കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയായി, ഇന്ന് പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്.
രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി,...
ഓഗര്‍ മെഷീന്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും രക്ഷപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉത്തരകാശിയിലെ തുരങ്കത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ...
പത്താനാപുരത്ത് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന 14-കാരന് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുട്ടിയെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് കുട്ടി പറയുന്നു.
വസ്ത്രം അഴിപ്പിച്ചുവെന്നും സ്വകാര്യ ഭാഗത്തുൾപ്പെടെ...
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നടൻ വിജയകാന്ത് ആശുപത്രിയിൽ. ഏറെ നാളുകളായി വീട്ടിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. തൊണ്ടയിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,200 രൂപയാണ് വിപണി വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,650 രൂപയാണ് വിപണി...
നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ സ്ഥാനത്ത് നിന്നും പ്രമുഖ ഛായഗ്രാഹകന്‍ വേണുവിനെ മാറ്റിയതായി റിപ്പോർട്ട്. തൃശ്ശൂരില്‍ ഒരു മാസമായി നടക്കുന്ന ഷൂട്ടിംഗിന് ശേഷമാണ് വേണുവിനെ മാറ്റി...
തൃശ്ശൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/...