സ്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടകയിലാണ് സംഭവം. സ്‌കൂളിലെ അടുക്കളയില്‍ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഏഴ് വയസുകാരിയായ മഹന്തമ്മ ശിവപ്പയാണ് മരിച്ചത്. സംഭവത്തില്‍...
മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ ജയിൽവാസ വേളയിൽ ഒപ്പം ജയിൽവാസം അനുഭവിച്ച പ്രവർത്തകരുടെ കൺവെൻഷൻ നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം...
തൃശൂര്‍ ജില്ലാ കേരളോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
നവംബര്‍ 19 മുതല്‍ 26 വരെയാണ്...
ജയറാം-പാര്‍വ്വതി ദമ്പതികളുടെ മക്കള്‍ കാളിദാസും മാളവികയും വിവാഹിതരാകാന്‍ പോവുകയാണ്. അടുത്തിടെയാണ് അഭിനേതാവ് കൂടിയായ കാളിദാസ് ജയറാമിന്‍റെ വിവാഹനിശ്ചയം നടന്നത്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസിന്‍റെ ഫിയാന്‍സെ.വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍...
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും മുൻകാല നടി രാധയുടെയും മകള്‍, ചലച്ചിത്ര താരം കാർത്തിക നായര്‍ വിവാഹിതയായി. കാസര്‍കോട് രവീന്ദ്രന്‍ മേനോന്റെയും കെ. ശര്‍മ്മിള രവീന്ദ്രന്റെയും മകന്‍ രോഹിത്...
ദിവസം രണ്ടു നേരം കാപ്പി കുടിക്കുന്നത് കരളിനു നല്ലത് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അത് കരളിന്‍റെ പ്രവർത്തനത്തെ ഗുണകരമായി സ്വാധീനിക്കുകയും ഫാറ്റി ലിവറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ അല്ലെങ്കില്‍ ഫാറ്റി...
കേരള ലോട്ടറി പൂജാ ബംപർ മറ്റന്നാള്‍ നറുക്കെടുക്കും. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10 കോടിയായിരുന്നു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് ഓണ്‍ലൈനില്‍...
ശബരിമല തീർത്ഥാടനത്തിന് മാലയിടാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി വീട്ടിൽ ഷിജുവിൻ്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ എസ്.എൻ...