ശര്‍ക്കരയ്ക്ക് ആരോഗ്യ ഗുണങ്ങളേറെയാണ്. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. തടി കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ശര്‍ക്കര നല്ലതാണ്.ഇനി ദിവസേന ശര്‍ക്കര ചായ കുടിക്കുന്നത് ശീലമാക്കൂ.ഇത് ദഹനത്തിന്റെ ആരോഗ്യം...
ഗുരുവായൂർ മണ്ഡലത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നവംബർ 25 ന് വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രൈമറി തലത്തിൽ ചിത്രരചന, ഹൈസ്കൂൾ വിഭാഗത്തിനായി പ്രസംഗം, ഹയർ സെക്കൻഡറി തലത്തിൽ ഉപന്യാസം എന്നീ മത്സരങ്ങളാണ്...
ഡെറാഡൂണ്‍ : ഉത്തരകാശി സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളെല്ലാം പുറത്തുവന്നു. തുരങ്കത്തിലേക്ക് പുതിയതായി സ്ഥാപിച്ച പൈപ്പ് ലൈനിലേക്ക് ക്യാമറ കടത്തി വിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്നും രക്ഷാ പ്രവര്‍ത്തകര്‍...
പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിനം പിന്നിടുമ്പോൾ സന്നിധാനത്ത് ദർശനം നടത്തിയത് രണ്ട് ലക്ഷത്തിൽ അധികം അയ്യപ്പഭക്തർ. വെർച്വൽ ക്യൂ ബുക്കിംഗ് മുഖേന എത്തിയത് 37,848 ഭക്തരാണ്. പുൽമേടിലൂടെ 94 അയ്യപ്പ ഭക്തന്മാരും...
കണ്ണൂര്‍: നവകേരള സദസ്സിന് മുന്നില്‍വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായതിനെ തുടര്‍ന്ന് സദസിനെ അഭിനന്ദിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍.അവശ കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് തീര്‍പ്പായതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു....
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസും പരിസരവും ഡെങ്കിയുടെ പിടിയിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊതുക് നശീകരണം കൃത്യമായി നടക്കാത്തതിനാൽ രണ്ട് മാസമായി ആശുപത്രിയിലെ വാർഡുകളിലും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും രോഗവ്യാപനം രൂക്ഷമാണ്.രോഗവ്യാപനം...
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എല്ലാവരും ഉറ്റുനോക്കുന്നത് മത്സരം നടക്കാന്‍ പോകുന്ന പിച്ചിലേക്കാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച് തന്നെയാകും ഞായറാഴ്ച നടക്കുന്ന ഫൈനല്‍...
മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തൽ പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നവംബർ 20 മുതൽ ഡിസംബർ 8 വരെ തടസ്സപ്പെടുമെന്ന് ചാവക്കാട് പിഡബ്ല്യുഡി റോഡ് സെക്ഷൻ...
ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷിന് വിയ്യൂർ സെൻട്രൽ ജയിലിൽ വധശ്രമം. കൊച്ചിയിലെ തന്നെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ അമ്പായത്തോട്...