Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

സിംഹവാലന്‍ കുരങ്ങ് എത്തുന്നു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായി സിംഹവാലന്‍ കുരങ്ങ് എത്തുന്നു. ഡിസംബര്‍ നാലിനാണ് സിംഹവാലന്‍ കുരങ്ങിനെ തട്ടേക്കാടു പക്ഷിസങ്കേതത്തില്‍ നിന്നും എത്തിക്കുക. 10 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍ വര്‍ഗത്തില്‍പെട്ട സിംഹവാലന്‍ കുരങ്ങാണ് പുതിയ...

യുജിസി നെറ്റ് ക്രാഷ് കോഴ്സ്

അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യുജിസി നെറ്റ് ഒന്നാം പേപ്പറിന്റെ 60 മണിക്കൂര്‍ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ കോളജുമായി ബന്ധപ്പെടുക. ഫോണ്‍: 8547005029, 9495069307, 04923 241766.

സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ്

അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍ ഐ ഇ എല്‍ ഐ ടിയുടെ സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ് ആരംഭിക്കുന്നു. എസ്.സി /എസ്.ടി/ ഇ.ഡബ്ല്യൂ.എസ് പെണ്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്,...

ഡോക്ടര്‍മാരെ നിയമിക്കുന്നു

ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം ബി...

യു.പി യിൽ പീഡനത്തിനിരയായ പെൺകുട്ടിയെ പട്ടാപ്പകൽ നാട്ടുകാരുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു

ലക്നൗ∙ ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് പട്ടാപ്പകൽ വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ...

സ്കൂളിലെ വെടിവയ്പ്പ്; പൂർവവൈരാഗ്യമെന്ന് നിഗമനം

തൃശൂർ: സ്കൂളിലെത്തി ഒരു പൂർവവിദ്യാർത്ഥി തോക്കെടുത്ത് വെടിവയ്ക്കുന്നു. കേരളത്തിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യം. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തികച്ചും മാനസിക അസ്വസ്ഥ്യമുള്ള യുവാവിന്റെ ചെയ്തികളാണ് ഒരു സ്കൂളിനെയാകെ...

വിമാനയാത്രാ നിരക്ക്‌ ആറിരട്ടി കൂട്ടി.

കരിപ്പൂർ: കേരളത്തിൽനിന്ന്‌ ഗ​ൾ​ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്‌ ആറിരട്ടി വർധിപ്പിച്ച്‌ വിമാനക്കമ്പനികൾ. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരും. 11 മാസത്തിനിടെ ഏഴാംതവണയാണ് നിരക്കുവർധന. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിൽ വർധനയില്ല. ക്രിസ്‌മസ്,...

പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു …

പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ കയറി നിരവധി കേസുകളില്‍ പ്രതിയായ ആള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ ജിഡി ഇന്‍ ചാര്‍ജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്. വര്‍ക്കല അയിരൂര്‍...

മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അന്തരിച്ചു

കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രന്‍ (62) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തിന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30ന് ആയിരുന്നു അന്ത്യം. സിപിഐ മുന്‍ ജില്ലാ...

റോഡപകടം : കേരളത്തിനു മൂന്നാം സ്ഥാനം

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ...

Latest news

- Advertisement -spot_img