ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....
തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെയാണ് പ്രഖ്യാപനം. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര...
വ്യാജ ആയുധ ലൈസന്‍സുമായി കാഷ്മീര്‍ സ്വദേശി തൃശൂരില്‍ അറസ്റ്റില്‍. തൃശൂരില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന രജൗരി സ്വദേശി അശോക് കുമാര്‍ ആണ് അറസ്റ്റിലായത്.
എഴുത്തുകാരി പി വത്സല (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്‌ച രാത്രി 10.30നായിരുന്നു അന്ത്യം. മകൾ ഹോമിയോ ഡോക്ടർ മിനിയുടെ മുക്കത്തെ വീട്ടിലായിരുന്നു...
മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ആശുപത്രിയില്‍ യോഗ്യതയില്ലാതെ ഡോക്ടറായി പ്രവര്‍ത്തിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. മലപ്പുറം പുലിമുണ്ട പൂക്കോട്ടുമണ്ണ് സ്വദേശി രാജശ്രീ (46) യാണ് പിടിയിലായത്.
ജനറല്‍ നഴ്‌സിങ് മാത്രം...
മലപ്പുറം: അന്തർ സംസ്ഥാന ബസുകൾക്ക് എംവിഡി അകാരണമായി ഫൈൻ ചുമത്തുന്നുവെന്ന ആരോപണവുമായി അന്തർ സംസ്ഥാന ബസ്സുടമകൾ. കാലഹരണപ്പെട്ട നിയമം പറഞ്ഞാണ് എംവിഡി ദ്രോഹിക്കുന്നതെന്നും എംവിഡി നയത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അന്തർ സംസ്ഥാന...
ലോക ഫിഷറീസ് ദിനത്തിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു.വിഴിഞ്ഞം തുറമുഖ സമര സമിതിയുടെ നേതൃത്വത്തിൽ പ്രൊഫ.രാമചന്ദ്രൻ റിപ്പോർട്ട് പ്രകാശനം ചെയ്തതു.ആദ്യ പ്രതി ഫാ.യൂജിൻ പെരേര ഏറ്റു വാങ്ങി. ചടങ്ങിൽ പ്രൊഫ.കെ.വി.തോമസ്,ജോൺ...
രജനികാന്തിന്റെ 'ജയിലർ', ദളപതി വിജയ്‌യുടെ 'ലിയോ', കമൽഹാസന്റെ 'വിക്രം' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ വിജയത്തോടെ തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായം സമീപകാലത്ത് വലിയ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഈ വിജയം പല ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെയും...
കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി വെബ്‌സൈറ്റ് രൂപകല്പന, പരിപാലനം എന്നിവ നിര്‍വഹിക്കുന്നതിന് പരിചയസമ്പന്നമായ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു....