തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ്‍ലൈന്‍ സംഘങ്ങളുടെ തട്ടിപ്പിനിരയായി 5 പേര്‍ക്കു 65 ലക്ഷം രൂപ നഷ്ടമായി. സ്റ്റോക്ക് ട്രേഡിങ് വഴി വന്‍ തുക വാഗ്ദാനം ചെയ്ത് ശാസ്തമംഗലം സ്വദേശിയായ നിക്ഷേപകനില്‍ നിന്ന് മാത്രം 59...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തില്‍...
ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍. നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. വെടിനിര്‍ത്തലിനു പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ്...
മമ്മൂട്ടിയുടെ ‘കാതൽ – ദ് കോർ’ എന്ന പുതിയ ചിത്രത്തിന് വിലക്കേർപ്പെടുത്തി സൗദി. ഖത്തറിനും കുവൈത്തിനും പിന്നാലെയാണ് സൗദിയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കിയിരിക്കുന്നത്. സൗദി അറേബ്യയിൽ സിനിമ...
ഗുരുവായൂർ ഏകാദശി ദിനമായ നാളെ ക്ഷേത്രത്തിൽ ദർശന ക്രമീകരണം. രാവിലെ ആറുമണി മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെയാകും വിഐപി ദർശനം. പ്രദക്ഷിണം, ചോറൂണ് എന്നിവയ്‌ക്കു ശേഷം ദർശനം അനുവദിക്കില്ല. പ്രാദേശികം, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള...
തമിഴ്നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ തീര്‍ഥാടക സംഘമാണ് ഒമ്പതു വയസുകാരിയെ ബസില്‍ മറന്നത്. പോലീസിന്റെ വയര്‍ലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍...
ഇന്ത്യക്കാര്‍ക്ക് റെഡ്മിയോടുള്ള പ്രിയമേറി വരികയാണ്. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുന്നു എന്നതാണ് ഈ ഫോണുകളുടെ പ്രത്യേകത. റെഡ്മി 12 സീരീസ് ഫോണുകള്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത് 100 ദിവസത്തിനകം...
ഡീപ് ഫേക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച ഐടി മന്ത്രി അശ്വനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് മെറ്റയും ഗൂഗിളും അടക്കമുള്ള സോഷ്യല്‍...
വിദേശ പണമിടപാടു നിയമങ്ങള്‍ ലംഘിച്ചതിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എജ്യൂടെക് കമ്പനിയായ ബൈജൂസിന് നോട്ടീസ് നല്‍കി. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ...