Monday, April 21, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

കാസർകോട് വിറ്റ പൂജ ബമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനം

തിരുവനന്തപുരം: പൂജ ബമ്പർ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് വിറ്റ JC213199 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടി അടിച്ചത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ളതാണ് ഏജൻസി. തിരുവനന്തപുരത്തെ ഗോർഖി...

ഭാര്‍ഗവീനിലയം പോലൊരു പോലീസ് ക്വാര്‍ട്ടേഴ്‌സ്….

വര്‍ക്കല: ഭാര്‍ഗവീനിലയം പോലെ വര്‍ക്കല പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം. കാട് പിടിച്ച നിലയിലുള്ള ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായ്‌ക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. വര്‍ക്കല ഫയര്‍ഫോഴ്‌സ് ഓഫീസിന്റെ സമീപത്താണ് ഇരുനില പോലീസ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്....

പോലീസുകാർക്ക് വേറിട്ട ശിക്ഷ നൽകി ജഡ്ജി.

ഔറംഗാബാദ്: അവധിക്കാല കോടതിയിൽ പ്രതികളെ എത്തിക്കാൻ അ‌ര മണിക്കൂർ ​വൈകിയ പോലീസുകാർക്ക് ശിക്ഷ നൽകി ജഡ്ജി. ഇരു പോലീസുകാരോടും പുല്ല് വെട്ടണമെന്നാണ് ​മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മഹാരാഷ്‌ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പോലീസ് സ്റ്റേഷനില്‍...

ജാങ്കോ അവൻ ആള് പുലിയാണ്….

വര്‍ക്കല: കൊലപാതകശ്രമ കേസില്‍ പിടികൂടിയ പ്രതികള്‍ പോലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. പ്രതികളെ പിടികൂടാന്‍ സഹായിച്ചത് പോലീസ് സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ. പൊലീസുകാർ സ്നേഹത്തോടെ ജാങ്കോയെന്ന് വിളിക്കുമ്പോൾ സൗമ്യനായി വാലാട്ടുന്ന നായയാണ്...

ശ്രേഷ്‌ഠ പുരസ്‌കാരങ്ങൾ 25 ന് നൽകും

ശ്രേഷ്‌ഠ പുരസ്‌കാരങ്ങൾ ഈ മാസം 25 ന് അനന്തപുരി സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകും. കാർഷിക - കാർഷികേതര പ്രാഗത്ഭ്യo തെളിയിച്ചവർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. നവംബർ 25 ന് YMCA ഹാളിൽ നടക്കുന്ന...

ഇത്തവണ ക്രിസ്മസിന് കോടികളുടെ കിലുക്കം..

തിരുവനന്തപുരം: ക്രിസ്മസ് ബംപറിന്റെ സമ്മാനത്തുക ഉയർത്തി കേരള ലോട്ടറി വകുപ്പ്. കഴിഞ്ഞ തവണത്തെ 16 കോടിയിൽ നിന്ന് 4 കോടി രൂപ വർദ്ധിപ്പിച്ച് 20 കോടി രൂപയായിട്ടാണ് ഒന്നാം സമ്മാനത്തിനുള്ള പാരിതോഷികം ഉയർത്തിയിരിക്കുന്നത്....

തിരുവനന്തപുരത്തെ പിടിച്ചുലച്ച്‌ ഡെങ്കിപ്പനി

തിരുവനന്തപുരം: ഡെങ്കിപ്പനി പിടിമുറുക്കിയ തലസ്ഥാനത്ത് 75% കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍. തമ്പാനൂര്‍, തൈക്കാട്, ശ്രീകാര്യം, മെഡിക്കല്‍ കോളേജ്, വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡെങ്കിപ്പനി കേസുകളുള്ളത്. രോഗികളുടെ...

തമിഴ്നാട് ആശുപത്രിയിൽ തീ പിടിത്തം

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടൻ തന്നെ പുറത്തേക്ക്...

മുടികൊഴിച്ചിലും താരനുമുണ്ടോ ? പേടിക്കണ്ട,പ്രതിവിധിയുണ്ട്.

മിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇത് കുറയ്ക്കാന്‍ സവാള ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്.ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും താരനെ തടയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കും. സവാളയിലെ...

കോഴിക്കോട് അമ്മയെയും മകളെയും ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ടു.

കോഴിക്കോട്: ജനറല്‍ ടിക്കറ്റ് എടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ടുവെന്ന് പരാതി.കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫയേയും മകളേയും നേത്രാവതി...

Latest news

- Advertisement -spot_img