കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളായതോടെ സെപ്റ്റംബര്‍ 21 ന് വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
തിരു : പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ...
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വികസനത്തിനായി ടി.എൻ. പ്രതാപൻ എംപി യുടെ എംപി ഫണ്ടിൽ നിന്നും 15 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ജില്ലാ...
ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് കട കുത്തിത്തുറന്ന് മോഷണ ശ്രമം. പള്ളിക്ക് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന അൽ റബിയ സ്റ്റോഴ്സിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്.
സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അരിമ്പൂർ സ്വദേശി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പരക്കാട് മുട്ടിശ്ശേരി രതീഷ് ആണ് പ്രതി. 2018 സെപ്റ്റംബറിൽ സുഹൃത്ത് കലേഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
നടത്തറ പള്ളിക്ക് സമീപം പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അമ്മാടം സ്വദേശി അയ്യപ്പത്ത് മുകേഷിനാണ് പരിക്കേറ്റത്. ഇയാളെ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള സ്റ്റേറ്റ് ഡിസ്ട്രിക്‌ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോൺ കളക്ഷൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ഉപവാസ സമരം സംഘടിപ്പിക്കും.ഈ മാസം 29 ന് നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ...
തുടരുന്നു….
സേവനം പൗരൻ്റെ അവകാശമാണ് അത് ഉറപ്പു വരുത്തേണ്ട സർക്കാർ ജീവനക്കാറാകട്ടെ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നു. ജനസേവനം എന്ന ഭാരിച്ച ഉത്തരവാദിത്വം ചുമലിൽ എല്കുന്നവർ 25 ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി...
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തിൽ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. ലോറിയുമായുള്ള കൂട്ടിയിടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികൾ തെറിച്ച് പോകുകയും ചെയ്തു. എട്ട്...