Tuesday, April 22, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024ന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരം. നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വില്ലേജുകളിലും പ്രത്യേക...

മാധ്യമ സെമിനാർ നടന്നു.

ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചു ആയുഷ് മിഷൻ സംഘടിപ്പിച്ച മാധ്യമ സെമിനാർ നടന്നു.തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹാലിസ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ നാഷണൽ ആയുഷ്...

ടിപ്പർ ലോറി ഇടിച്ച് ക്ഷീര കർഷക മരിച്ചു

വാണിയംപാറയിൽ ടിപ്പർ ലോറി ഇടിച്ച് ക്ഷീര കർഷക മരിച്ചു. കൊമ്പഴ പെരുംതുമ്പ സ്വദേശി മാമ്പഴത്തുണ്ടിയിൽ ജോർജ്ജ് വർഗീസ് ഭാര്യ മേരി വർഗീസ് (66)ആണ് മരിച്ചത്.

‘കങ്കുവ’ സിനിമയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്

ചെന്നൈയിലെ ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്ക് സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിലാണ് 'കങ്കുവ'യുള്ളത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഷെഡ്യൂളിനാണ്. ചെന്നൈയിലെ ഷൂട്ടിനിടയിൽ താരത്തിന് പരിക്കേറ്റു....

രജൗരി ഏറ്റുമുട്ടല്‍: സുരക്ഷാസേന ലഷ്‌കറെ തൊയ്ബ നേതാവിനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. പാകിസ്താനിയും ലഷ്‌കറെ തൊയ്‌ബെ നേതാവുമായ ക്വാരിയെ സുരക്ഷാസേന വധിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്മാരും രണ്ട് സൈനികരും...

ദത്ത് റദ്ദാക്കി തരണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദത്തെടുത്ത പെണ്‍കുട്ടിയുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ ദത്ത് റദ്ദാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.ലുധിയാനയിലെ നിഷ്‌കാം സേവാശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ തിരിച്ചയയ്ക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള തിരുവനന്തപുരത്തെ ദമ്പതികളുടെ ഹര്‍ജിയിലാണ്...

ബയോ ബാങ്ക് മേഖലയിൽ ശ്രീചിത്രയും ഐസിഎംആറും ഒരുമിക്കും…..

തിരുവനന്തപുരം: ഹാർട്ട് ഫെയ്‌ലിയർ ചികിത്സാമേഖലയിൽ രാജ്യത്തെ ഏക ബയോ ബാങ്ക് പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയെ കൊളാബറേറ്റിങ് സെൻ്റർ ഓഫ് എക്സലൻസായി ഇന്ത്യൻ കൗൺസിൽ ഫോർ...

ചൈനയിൽ നിഗൂഢമായ ന്യൂമോണിയ രോഗം പടർന്നുപിടിക്കുന്നു.

നിഗൂഢമായ ന്യൂമോണിയ രോഗം കുട്ടികളിലാണ് പടര്‍ന്നുപിടിക്കുന്നത്.രോഗവ്യാപനം കൂടിയതോടെ ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു.ഇതുസംബന്ധിച്ച്‌ ലോകാരോഗ്യ സംഘടന...

കെൽസയുടെ ഇടപെടൽ: വിചാരണ തടവുകാർ ഇനി പുറത്ത്‌

കൊച്ചി: രാജ്യത്ത് 1,256 വിചാരണത്തടവുകാർ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) ഇടപെടൽ മുഖേന പുറത്തിറങ്ങി. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടും പണം അടയ്ക്കാനും ജാമ്യക്കാരെ ഹാജരാകാനും കഴിയാത്തവർ ഉൾപ്പെടെയാണ് പുറത്തിറങ്ങിയത്.ദേശീയ ലീഗൽ...

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ

ആലപ്പുഴ: ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വീസ് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ. വന്ദേഭാരത് എത്തിയതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതിനും സമയക്രമം തെറ്റുന്നതിനുമെതിരെ എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ...

Latest news

- Advertisement -spot_img