ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡറെ പൊലീസ് മടക്കി അയച്ചു. ട്രാൻസ്ജെൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മടക്കി അയച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനം നടപ്പന്തലിൽ വച്ചാണ് സംഭവം. ചെന്നൈയിൽ നിന്നും ദർശനത്തിനെത്തിയ...
റോബിൻ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി. ബസിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ പൊലീസ്...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറമാകുളം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മാലദ്വീപ് മുതല്‍...
എല്‍ ബി എസ് സെന്ററിന്റെ തൃശൂര്‍ റീജ്യണല്‍ യൂണിറ്റില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡി സി എഫ് എ, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ടാലി, ഡി ടി പി...
എല്‍ ബി എസ് സെന്ററിന്റെ തൃശൂര്‍ റീജ്യണല്‍ യൂണിറ്റില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ് എസ് എല്‍ സി. ഫോണ്‍:...
ഏകാദശി നിറവിൽ ഗുരുവായൂർ കണ്ണനെ കണ്ടു തൊഴാൻ ഭക്തജന പ്രവാഹം. ദർശന സായൂജ്യം നേടിയ ഭക്തർ എകാദശി വിഭവങ്ങളോടെ പ്രസാദ ഊട്ടിൽ പങ്കു ചേർന്നു. ഇന്നലെ രാത്രി പത്തു മണി മുതൽ ക്ഷേത്ര...
ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം മാറ്റിവെച്ച് വിവാഹത്തിന് ശേഷം ഭർത്താവും കുട്ടികളുമായി ഒതുങ്ങിക്കൂടുന്നവർ നിരവധിയാണ്. ഇങ്ങനെ ആഗ്രഹങ്ങൾ മനസിലൊളിപ്പിച്ച നിരവധി വനിതകൾക്ക് പ്രചോദനമാകുകയാണ് കൊച്ചി സ്വദേശിനിയായ ലിബാസ് പി. ബാവ എന്ന വീട്ടമ്മ. നവംബർ ആദ്യവാരം...
പണം സംബന്ധമായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മാന്ദാമംഗലം സ്വദേശി കാര്യാട്ടുപറമ്പിൽ ജയനെയാണ് കർണാടകയിൽ നിന്നും പിടികൂടിയത്.
അമ്മ പിങ്കി റോഷന്റെ ജന്മദിനത്തിൽ ഹൃത്വിക് റോഷൻ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ജിമ്മിൽ ഉത്സാഹത്തോടെ നൃത്തം ചെയ്യുന്ന പിങ്കി റോഷന്റെ വീഡിയോ അവരറിയാതെ പകർത്തിയിരിക്കുകയാണ് ഹൃത്വിക്. "കയ്യടിക്കൂ,"...