Tuesday, April 22, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

അയ്യങ്കാവ് ദേശവിളക്ക്: അനുമതി നിഷേധിച്ചതിൽ മന്ത്രി ആർ ബിന്ദുവും ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മറുപടി പറയുക-ബിജെപി.

ഇരിങ്ങാലക്കുട കൂടൽമാണിക്യം കീഴേടം ക്ഷേത്രമായ അയ്യങ്കാവിൽ വർഷങ്ങളായി നടന്നു വരുന്ന അയ്യപ്പൻ വിളക്കിന് അനുമതി നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം. നവകേരള സദസ്സിന്റെ പേര് പറഞ്ഞാണ് വിളക്കഘോഷം മാറ്റിയത്. ഡിസംബർ 6 ന് ദേശ...

7 മത് ഇന്റർനാഷണൽ ജെല്ലി ഫിഷ് സിമ്പോസിയം

7 മത് ഇന്റർനാഷണൽ ജെല്ലി ഫിഷ് സിമ്പോസിയം ഈ മാസം 21 -25 വരെ തിരുവനന്തപുരത്ത് നടക്കും. കേരളം സർവകലാശാലയിൽ സെൻട്രൽ മറൈനും ഫിഷറീസ് ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് IJF സംഘടിപ്പിക്കുന്നത്. IJF മായി...

കപിൽ ദേവ് സിനിമയിലേക്ക്..

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കപിൽദേവിന്റെ തമിഴ് സിനിമയിലെ ആദ്യ ഇന്നിങ്‌സ് പൂർത്തിയായി. രജനീകാന്തിന്റെ മകൾ ഐശ്വര്യ സംവിധാനംചെയ്യുന്ന ‘ലാൽസലാം’ എന്ന സിനിമയിലാണ് കപിൽ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം ഈയിടെ അവസാനിച്ചിരുന്നു....

ഡിസംബർ മാസം ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്…

ന്യൂഡൽഹി: അടുത്ത മാസം ബാങ്ക് ഇടപാടുകൾ നടത്തേണ്ടതായി വരികയാണെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിസംബർ മാസത്തിൽ 18 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പണിമുടക്കുകളും ബാങ്ക് അവധികളുമാണ് ഈ ദിവസങ്ങളിൽ ഉൾപ്പെടുന്നത്.ഇത്...

വേലി തന്നെ വിളവ് തിന്നാൽ….

പത്തനംതിട്ട: ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങളുടെ ഫണ്ട് തട്ടിയ കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ...

ഒടുവിൽ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍: എട്ട് ഇന്ത്യക്കാർ മോചിതരാകുമോ?

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു....

കൊട്ടേക്കാട് സി ബി പി എസ് സ്‌കൂളിന് ഹരിതവിദ്യാലയ പദവി

കൊട്ടേക്കാട് സി ബി പി എസ് സ്‌കൂളിനെ ഹരിത വിദ്യാലയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രഖ്യാപിച്ചു. 'നവകേരളം വൃത്തിയുള്ള കേരളം' എന്ന സന്ദേശം വിദ്യാര്‍ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന്...

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച്...

കരിപ്പൂരിൽ സ്വർണം കാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമം; കയ്യോടെ പിടികൂടി കസ്റ്റംസ്.

കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന പുത്തൂർ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീൻ (39) ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന്...

പിതാവിനെ മകൻ അടിച്ചു കൊന്നു.

പിതാവിനെ വാക്കർ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യൻ ആണ് അറസ്റ്റിലായത്. പുന്നപ്ര പോലീസാണ് പ്രതിയെ പിടികൂടിയത്. സെബിന്റെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യനെയാണ് ആക്രമിച്ചത്. ഈ കഴിഞ്ഞ...

Latest news

- Advertisement -spot_img