മലയാളി താരം മിന്നു മണി ഇന്ത്യ എ ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെയാണ് മലയാളി താരം മിന്നു മണി നയിക്കുന്നത്. മൂന്ന്...
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റു ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോയി. പത്തു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിലൂടെ ഭീഷണി സന്ദേശം.
മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ശിക്ഷാ വിധിയിലുള്ള വാദം പൂർത്തിയായതിനെത്തുടർന്നാണ് സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ് രവീന്ദർ കുമാർ...
സാമൂഹ്യനീതി വകുപ്പിന്റെ 'വയോസാന്ത്വനം' പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം 25 കിടപ്പുരോഗികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ള സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണവും ഉറപ്പാക്കുന്ന പദ്ധതിയാണിത്....
തളിക്കുളം ബ്ലോക്കില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ) വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90 ല്‍ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം....
തുടരുന്നു ….
മത്സര പരീക്ഷകളിലൂടെ കടന്നുകൂടാൻ എടുക്കുന്ന അതേ പരിശ്രമം ജനസേവനത്തിനു കൂടി നൽകിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ ഗതിപിടിച്ചേനെ - നാട്ടുകാർ പറയുന്നുജീവനക്കാരുടെ പെർഫോമൻസ് നോക്കി സ്ഥാന കയറ്റവും ശമ്പള വർധനവും നൽകുന്ന...
ദളിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച സെക്രട്ടറിയേറ്റിൽ മാർച്ചും ധർണ്ണയും നടത്തും. നവംബർ 28 -ന് നടക്കുന്ന ധർണ ശശി തരൂർ എംപി ഉൽഘടനം ചെയ്യും. ദളിത് ക്രൈസ്തവ...
ന്യൂഡല്‍ഹി: ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക ഓഫീസറെ ഉടന്‍ നിയമിക്കാന്‍ ഒരുങ്ങി കേന്ദ്രം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ...
നിയമദിനത്തോടനുബന്ധിച്ചു ലോ ട്രസ്റ്റ് ഏർപ്പെടുത്തുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് ഉമ്മൻ ചാണ്ടിയ്ക്ക് മരണാന്തര ബഹുമതിയായി നൽകും. നവംബർ 25 നു മസ്‌ക്കറ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ്...