Tuesday, April 22, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ചുവടുവെയ്പ്പ്.

2023-ന്റെ അവസാനത്തിൽ ലേഡിസൂപ്പർ സ്റ്റാർ നയൻതാര സംരംഭകയുടെ റോളിൽ ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാനിറ്ററി നാപ്കിൻസിനും സ്‌കിൻ കെയറിനുമായാണ് താരം ബ്രാൻഡുകൾ അവതരിപ്പിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിലൂടെ താൻ സംവിധാനത്തിലും ചുവടുറപ്പിക്കുന്നുവെന്ന...

കേന്ദ്രവിഹിതം: കേരളം കൃത്യമായ മറുപടി നൽകിയില്ല – നിർമല സീതാരാമൻ……

തിരുവനന്തപുരം: കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന...

സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം

ഭാര്യയുമായിട്ടുള്ള ബന്ധത്തില്‍ സംശയിച്ച് സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍ താമസിച്ചിരുന്ന മുറ്റിശ്ശേരി വീട്ടില്‍ രതീഷിനെ ആണ്...

ഭരണഘടനാ ദിനം: സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കാൻ സർക്കുലർ

ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാ​ഗമായി രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ സർക്കുലർ. ഭരണഘടനാ ​ദിനമായ നവംബർ 26 ഞായറാഴ്ചയായതിനാൽ നവംബർ 27ന്...

വേറിട്ട ആഗ്രഹവുമായി 86 കാരൻ

50 വര്‍ഷത്തോളം ഫിസിക്സ് പ്രൊഫസറായി ജോലി ചെയ്ത 86 കാരനായ കെൻ ഓമിന്‍റെ ഏറ്റവും ഒടുവിലത്തെ ആഗ്രഹം ബഹിരാകാശത്ത് തന്‍റെ ആയിരം പതിപ്പുകള്‍ ഉണ്ടാക്കണമെന്നതാണ്. അതിനായി അദ്ദേഹം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് സ്വന്തം...

കുറുമാലിപ്പുഴയിൽ അടിഞ്ഞുകൂടിയ മൺതിട്ട അടിയന്തരമായി നീക്കം ചെയ്യണം: ജില്ലാ കലക്ടർ

*കുറുമാലിപുഴയിൽ അടിഞ്ഞു കൂടിയ മൺ തിട്ട അടിയന്തിര മായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ കെ ജി രവീന്ദ്രനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലകളക്ടർ കൃഷ്ണതേജയുടെ നിർദ്ദേശം. 2018ലെ പ്രളയത്തിന്റെ...

കരുവന്നൂർ: എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഡിസംബർ ഒന്നാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി വർഗീസിനോട് ആവശ്യപ്പെട്ടു.

സാൻഡ്‌വിച്ചിന്‌ പിഴ ഒന്നരലക്ഷം.

ഇറച്ചി ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിന് രാജ്യങ്ങൾക്ക് പൊതുവെ സമഗ്രമായ ചട്ടക്കൂടുകൾ ഉണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ, രോഗ നിയന്ത്രണ നടപടികൾ, അന്താരാഷ്ട്ര വ്യാപാര കരാറുകൾ പാലിക്കൽ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ടാണ്...

ദുബായില്‍ കൊണ്ടുപോയില്ല; ഭാര്യ ഭര്‍ത്താവിനെ മൂക്കിനിടിച്ച് കൊന്നു

പിറന്നാളാഘോഷത്തിന് ദുബായില്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ ഭാര്യ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം.പൂനെ വനാവ്ദി റെസിഡന്‍ഷ്യല്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ കൊലപാതകം നടന്നത്. 36കാരനായ നിഖില്‍ ഖന്നയാണ് ഭാര്യയുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. കണ്‍സ്ട്രക്ഷന്‍...

പ്ലാസ്റ്റിക് പ്രകൃതിക്കു മുകളിൽ പിടിമുറുക്കുന്നു.

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ക്രമാതീതമായ വർധനവ് മാനവ രാശിക്ക് തന്നെ ഭീഷണിയായി മാറുന്നു, ഒപ്പം പ്രകൃതിയും അത് ഇല്ലാതാക്കും. പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഇപ്പോഴു൦ നമ്മുടെ പരിസരത്ത്...

Latest news

- Advertisement -spot_img