Wednesday, April 23, 2025
- Advertisement -spot_img

AUTHOR NAME

Taniniram Desk

1891 POSTS
0 COMMENTS

ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ടിനെ(68) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന്...

യുവതിയോട് പോലീസുകാരൻ കാട്ടിയത്…

ഇടുക്കിയിൽ ബസിൽ കെെക്കുഞ്ഞിനൊപ്പം യാത്രചെയ്ത യുവതിയോട് ലെെംഗികാതിക്രമം കാട്ടിയ സംഭവത്തിൽ പൊലീസുകാരൻ പിടിയിൽ. യുവതിയുടെ പരാതിയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അജാസ് മോനാണ് യുവതിയോട്...

വിവാഹങ്ങൾ വിദേശത്ത് വേണ്ട ഇന്ത്യയിൽ മതി.

വിവാഹങ്ങള്‍ വിദേശത്തു നടത്താതെ ഇന്ത്യയില്‍തന്നെ നടത്തിയാല്‍പ്പോരേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യയില്‍ നടത്തണം. വിവാഹ ഷോപ്പിംഗിന് ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍...

നരേന്ദ്ര മോദി @ UAE

കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടക്കും.

ഭൂമി തട്ടിപ്പിന് വിരാമം,ജോമോന്റെ പോരാട്ടത്തിനു ഫലം

ജോമോൻ പുത്തന്പുരയ്ക്കലിന്റെ നിയമപോരാട്ടത്തിന് ഒടുവിൽ ഫലം കിട്ടി.നീണ്ട 26 വർഷത്തെ ഒറ്റയാൾ പോരാട്ടമായിരുന്നു ജോമോന്റേത്.അങ്ങനെ 6 സെന്റ് സ്‌ഥലം തിരിച്ചു നൽകാൻ ഹൈകോടതി ഉത്തരവിട്ടു.ജോമോന്റെ മുത്തച്ഛന്റെ പേരിലുള്ള കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ...

കോഴിക്കോട് : ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 148 ഷവര്‍മ്മ കടകളിലെ വില്‍പ്പന നിര്‍ത്തിവെപ്പിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍...

വരുന്നൂ കനകക്കുന്നിൽ രണ്ടാം നൈറ്റ് ലൈഫ് പദ്ധതി.

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം കനകക്കുന്നില്‍ പ്രവര്‍ത്തന സജ്ജമാകും. പുതുവത്സര വേളയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.കനകക്കുന്നില്‍ നൈറ്റ് ലൈഫ്...

ഭാസുരാംഗന് നെഞ്ചുവേദന; ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ് പ്രതി എൻ ഭാസുരാംഗന്റെ വീട്ടിൽ ഇ.ഡി പരിശോധന. വീട് സീൽ ചെയ്താണ് പരിശോധന. മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. കണ്ടല സഹകരണ ബാങ്ക്...

ചോദ്യംചെയ്യൽ പൂർത്തിയായി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍. സംസ്ഥാനത്ത് നടക്കുന്ന...

ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദർശനത്തിന് പോകുമ്പോഴായിരുന്നു ട്രെയിൻ തട്ടിയത്. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം...

Latest news

- Advertisement -spot_img