കേരളത്തിലെ ചെറുപ്പക്കാർക്ക് വോട്ടുചെയ്യാൻ താല്പര്യമില്ലെന്ന് കണ്ടെത്തൽ . 18നും 19നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഉള്ളത്. ഇതേ പ്രായത്തിലുള്ള 9.98 ലക്ഷം യുവാക്കൾ...
നടന്‍ അജിത് കുമാര്‍ റേസിംഗ് കാര്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദുബായ് 24എച്ച് റേസിംഗ് മത്സരത്തിന് വേണ്ടി പരിശീലനം നടത്തുകയായിരുന്നു .ജനുവരി 11നാണ് മത്സരം തുടങ്ങുന്നത്. അജിത്തിന്റെ റേസിംഗ് ടീമിലെ...
ചേരുവകൾ
അരി അട/മട്ട അരി അട- 1 കപ്പ്
പാൽ- ഒന്നര ലിറ്റര്‍
വെള്ളം- 4 കപ്പ്
കണ്ടൻസ്ഡ് മിൽക്ക്- 4 ടേബിൾ സ്പൂൺ
പാൽ പൊടി- 3 ടേബിൾ സ്പൂൺ
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്ക- 2 എണ്ണം ചതച്ചത്
ഉപ്പ്- ആവശ്യത്തിന്
നെയ്യ്- 2...
97-ാമത് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്ത്. ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതവും ഓസ്കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി. മികച്ച ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിലേക്കുള്ള പ്രാഥമിക...
ഈ വർഷത്തെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചുള്ള അവധികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും ആറ് ദിവസത്തെ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചത്. പൊങ്കൽ ദിവസമായ ജനുവരി 14 ചൊവ്വാഴ്ച മുതൽ...
യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ആണ് ഓടുന്ന ട്രെയിനിൽ നിന്നും താഴെ വീണിട്ടും ഗുരുതരമായ പരിക്കുകളില്ലാതെ...
മലയാള സിനിമാ താര സംഘടനയായ അമ്മയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും തങ്ങൾക്ക് ഇത് അമ്മയാണെന്നും സുരേഷ്...
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 10 വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് 200 ഓളം വിമാനങ്ങളാണ് വൈകിയത്. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍24 പ്രകാരം വിമാനത്താവളത്തില്‍...
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി ഹണി റോസ് രംഗത്ത് . മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ്...
എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയില്‍...