Thursday, April 3, 2025
- Advertisement -spot_img

AUTHOR NAME

Taniniram CLT

98 POSTS
0 COMMENTS

സംസ്ഥാനത്ത് ഉയർന്ന ചൂട്; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെയും ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (India Meteorological Department) മുന്നറിയിപ്പ് (Heat Warning). ഇതേത്തുടർന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert)...

മന്ത്രി ബിന്ദു ക്രിമിനലെന്ന് ​ഗവർണർ; മറുപടി പറഞ്ഞ് നിലവാരം കളയുന്നില്ലെന്ന് മന്ത്രി

കേരള സർവകലാശാല സെനറ്റ് യോ​ഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന പേരിൽ സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമിച്ചു. ക്രിമിനലുകളോട്...

യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്; ലംഘിച്ചാൽ അറസ്റ്റ്

സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കേർപ്പെടുത്തി ഉത്തർപ്രദേശി (Uttar Pradesh) ലെ യോഗി ആദിത്യനാഥ് (Yogi Adityanath) സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ...

ബിജെപിയിൽ ചേരുമെന്ന വാർത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി മനീഷ് തിവാരിയുടെ ഓഫീസ്

മുതിർന്ന കോൺ​ഗ്രസ് (Congress) നേതാവ് മനീഷ് തിവാരി (Manish Tewari) ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ്. നിലവിൽ പഞ്ചാബിലെ അനന്ത്പൂർ സാഹിബിൽനിന്നുള്ള എംപിയായ തിവാരി ലുധിയാന ലോക്‌സഭാ മണ്ഡലത്തിൽനിന്നു...

വയനാട് ഹർത്താലിനിടെ സംഘർഷം: കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസ്

വന്യജീവി ആക്രമണം (Wild Animal Attack) തുടർക്കഥയാവുന്നതിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നടത്തിയ ഹർത്താലി (Hartal) നിടെ പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 283,143,147,149 എന്നീ...

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ വിടവാങ്ങി

പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് (South Africa cricket) താരം മൈക്ക് പ്രോക്ടര്‍ (Mike Procter) (77) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്നു. 1970...

പരിപാടികളെല്ലാം മാറ്റിവെച്ച് രാഹുൽ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം

വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ (Wayanad) പ്രതിഷേധം കനക്കുന്നതിനിടെ മണ്ഡലം സന്ദർശിച്ച് രാഹുൽ ​ഗാന്ധി (Rahul Gandhi). രാഹുലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് (Bharat Jodo Nyay Yatra) ചെറിയ...

‘ബാലവനം’ പിഴുതെറിഞ്ഞ് ജലജീവൻ പദ്ധതി; ബാലൻ്റെ ദുഃഖം കാണാതെ ജല അതോറിറ്റി

കോഴിക്കോട്, ചക്കിട്ടപ്പാറ: ജലജീവൻ (Jal Jeevan) പദ്ധതിയ്ക്കുവേണ്ടി 'ബാലവനം' (Balavanam) ജെസിബി ഉപയോ​ഗിച്ച് പിഴുതെറിഞ്ഞ് ജല അതോറിറ്റി (Water Authority). പട്ടാണിപ്പാറ മാണിക്കോത്തുചാലിൽ എം.സി.ബാലനെന്ന പ്രകൃതി സ്നേഹി കാൽനൂറ്റാണ്ടായി പാതയോരത്ത് പരിപാലിച്ചു നട്ടുവളർത്തിയ...

കാട്ടാന ആക്രമണം: വയനാട്ടിൽ വീണ്ടും ഹർത്താൽ

കാട്ടാന ആക്രമണം (Elephant attack) തുടർക്കഥയാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ (Wayanad) വീണ്ടും ഹർത്താലിന് (Hartal) ആഹ്വാനം. ശനിയാഴ്ച ഹർത്താൽ നടത്തുന്നതിന് യുഡിഎഫും (UDF) എൽഡിഎഫു (LDF) മാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ...

ഗവര്‍ണറുടെ നിര്‍ദേശം നിയമ വിരുദ്ധം; പ്രമേയം പാസാക്കി സെനറ്റ് യോഗം

കേരള സർവകലാശാലയുടെ സെനറ്റ് (Kerala University Senate) യോഗം അവസാനിച്ചു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം നിയമ വിരുദ്ധമാണെന്ന പ്രമേയം പാസാക്കിക്കൊണ്ടാണ് സെനറ്റ് യോ​ഗം അവസാനിച്ചത്....

Latest news

- Advertisement -spot_img