Thursday, April 3, 2025
- Advertisement -spot_img

AUTHOR NAME

Taniniram CLT

98 POSTS
0 COMMENTS

രാഹുലിൻ്റെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പ്രസം​ഗവുമായി പിവി അൻവർ എംഎൽഎ

വയനാട് എംപി രാഹുല്‍ഗാന്ധി (Rahul Gandhi) ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ (PV Anvar) എംഎൽഎ. രാഹുലിൻ്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു എംഎൽഎയുടെ പ്രസംഗം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര്...

തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒന്നരയോടെ വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. മണിക്കൂറുകളോളം ആന കിണറ്റില്‍ കിടന്നു. ജെസിബി ഉപയോഗിച്ച്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം: കൊട്ടിക്കലാശം നാളെ

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണത്തിന് ഇന്നും നാളെയും കൂടി മാത്രമാണ് സമയമുള്ളത്. നാളെ വൈകീട്ടാണ് കൊട്ടിക്കലാശം. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. പാലക്കാട് താപനില 40 °C വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂര്‍,...

ഒറ്റരാത്രി കൊണ്ടുണ്ടായത് 80-ലേറെ ഭൂചലനങ്ങൾ; വിറങ്ങലിച്ച് തായ്‌വാൻ

തായ്‌വാനി(Taiwan)ൽ ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ഉണ്ടായത് 80-ലേറെ ഭൂചലനങ്ങൾ (Earthquake). കിഴക്കൻ കൗണ്ടിയായ ഹുവാലീനിൽ ആണ് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. 6.3 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഏറ്റവും ശക്തിയേറിയ ഭൂചലനം. തായ്‌വാൻ നഗരമായ തായ്പേയിൽ...

ഡ്യൂട്ടി സമയത്തെ മദ്യപാനം; 97 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ; 40 പേരെ പിരിച്ചുവിട്ടു

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി യൂണിറ്റുകളിൽ നടത്തിയ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയത് 137 ജീവനക്കാർ. ഇതേത്തുടർന്ന് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനും കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ...

കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് ഇന്ന് മുതല്‍ ഫോർട്ടുകൊച്ചിയിലേക്ക്

കൊച്ചി വാട്ടര്‍മെട്രോ (Kochi water metro) യുടെ ഫോര്‍ട്ട്‌കൊച്ചി (Fort Kochi) സര്‍വീസിന് തുടക്കമായി. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്ന് ആദ്യ സര്‍വീസ് ആരംഭിച്ചു. ടെർമിനലും ടിക്കറ്റിങ്ങ് സംവിധാനങ്ങളും ട്രയൽ റണ്ണും പൂർത്തിയായ...

സംഘർഷം, വെടിവെപ്പ്; മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ്

സംഘർഷവും വെടിവെപ്പും ഉണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് പൂർണമായി തടസ്സപ്പെട്ട മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. ഇന്നർ...

കഴക്കൂട്ടത്ത് പിറന്നാളാഘോഷത്തിനിടെ സംഘർഷം: 5 പേർക്ക് കുത്തേറ്റു; രണ്ടുപേർ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിയർ പാർലറിൽ പിറന്നാളാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 5 പേർക്ക് കുത്തേറ്റു. ഇതിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിൽ കഴിഞ്ഞ ദിവസം...

ആലത്തൂരിൽ 5000 ഇരട്ടവോട്ടുകൾ; പരാതി നൽകുമെന്ന് രമ്യ ഹരിദാസ്

ആലത്തൂരിൽ 5000 ഇരട്ട വോട്ടുകൾ ശ്രദ്ധയിൽ പെട്ടെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് (Ramya Haridas). ഇതിനെതിരെ പരാതി നൽകുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. ഉദ്യോ​ഗസ്ഥരുടെ പരിശോധനയിൽ ഈ വോട്ടുകൾ ശ്രദ്ധയിൽ പെട്ടതാണ്. എന്നിട്ടും...

Latest news

- Advertisement -spot_img