Thursday, April 3, 2025
- Advertisement -spot_img

AUTHOR NAME

Taniniram CLT

98 POSTS
0 COMMENTS

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എകെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. കണ്ണൂരിൽ സ്ഥാനാർത്ഥിയായതിനെ തുടർന്നാണ്...

വിഷ്ണുപ്രിയ കൊലക്കേസ്: വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

പ്രണയാഭ്യ‍ർത്ഥന നിരസിച്ചതിന് പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. പ്രണയപ്പകയെ...

സ്വർണവിലയിൽ നേരിയ ഇടിവ്; വില 53,000-ത്തിൽ തന്നെ

സംസ്ഥാനത്ത് സ്വർണവില (Gold Rate) യിൽ നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം...

ജീവനക്കാരുടെ കൂട്ട അവധി: മുന്നറിയിപ്പില്ലാതെ 70-ലേറെ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൂട്ടമായി സിക്ക് ലീവെടുത്ത് ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് 70-ലേറെ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് (Air India Express). അലവൻസ് കൂട്ടി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം, യാതൊരു മുന്നറിയിപ്പും നൽകാതെ...

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

എസ്.എസ്.എൽ.സി പരീക്ഷാഫലം (SSLC exam result) ഇന്ന് പ്രഖ്യാപിക്കും. ഇന്ന് (മെയ് 8) ഉച്ച കഴിഞ്ഞ് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. മുൻവർഷത്തേക്കാൾ 11 ദിവസം നേരത്തെയാണ്...

കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക

കൊവിഡ് വാക്സി(Covid Vaxine)നായ കൊവിഷീൽഡ് (Covishield) പിൻവലിച്ച് യുകെയിലെ മരുന്നുനിർമ്മാണ കമ്പനിയായ ആസ്ട്രസെനക (AstraZeneca). കൊവിഡ് വാക്സിനുകൾ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊവിഷീൽഡ് പിൻവലിച്ചിരിക്കുന്നത്. അതേസമയം, വാണിജ്യപരമായ കാരണങ്ങളെ...

സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; ദേശീയ മാധ്യമങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ച് പതഞ്ജലി

സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ ദേശീയ മാധ്യമങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ച് പതഞ്ജലി. കാല്‍ പേജ് വലുപ്പത്തിലാണ് ഇന്ന് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് സഹ സ്ഥാപകരായ ഗുരു രാംദേവും ആചാര്യ ബാല്‍കൃഷ്ണയും ദേശീയ മാധ്യമങ്ങളില്‍ മാപ്പ്...

മഴയും കനത്ത ചൂടും; സംസ്ഥാനത്തെ 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ...

വയനാട് കമ്പമലയിൽ മാവോയിസ്റ്റുകൾ; ഇലക്ഷൻ ബഹിഷ്കരിക്കാൻ ആഹ്വാനം

വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തി. രാവിലെ ആറ് മണിയോടെ സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം ഇവർ പ്രദേശത്ത്...

യുഎസ് മനുഷ്യാവകാശ റിപ്പോർട്ടിൽ മണിപ്പൂർ കലാപത്തെ കുറിച്ചു പ്രത്യേക പരാമർശം

മണിപ്പൂർ കലാപം, ബിബിസിയിൽ നികുതി വകുപ്പു നടത്തിയ റെയ്ഡുകൾ തുടങ്ങിയവയെ കുറിച്ചെല്ലാം പരാമർശിച്ച് യുഎസ് മനുഷ്യാവകാശ റിപ്പോർട്ട് 2023. കാനഡയിൽ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങളും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട...

Latest news

- Advertisement -spot_img