Wednesday, April 2, 2025
- Advertisement -spot_img

AUTHOR NAME

Taniniram CLT

98 POSTS
0 COMMENTS

വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

പ്രണയാഭ്യ‍ർത്ഥന നിരസിച്ചതിന് പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി തിങ്കളാഴ്ച...

പിണറായിയുടെ വിദേശയാത്ര വിശ്രമത്തിന്; 92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് പണം എവിടെയെന്ന് ചോദിക്കരുത്: എകെ ബാലൻ

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിശ്രമത്തിന് വേണ്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അദ്ദേഹത്തിൻ്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണ്. സ്വകാര്യ സന്ദർശനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി...

വേനല്‍ച്ചൂട്: സംസ്ഥാനത്ത് ചികിത്സ തേടിയത് ആയിരത്തോളം പേർ

അസഹനീയമായ വേനൽച്ചൂടിനെ തുടർന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത് ആയിരത്തോളം പേരെന്ന് റിപ്പോർട്ട്. കേരളത്തെ ഉഷ്ണതരംഗബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമായ ഏപ്രില്‍ 25 വരെ ഇത്തരത്തില്‍ 850 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് സര്‍വീസസ്...

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: 78.69 ശതമാനം വിജയം

ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69. ശതമാനമാണ് വിജയം. ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2 94,888...

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് നിരോധനം; ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോ​ഗിക്കുന്നത് നിരോധിച്ചുകൊണ്ട് ബോർഡ് ഉത്തരവിറക്കി. പൂജയ്‌ക്ക് ഉപയോ​ഗിക്കാമെങ്കിലും അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ അരളിപ്പൂ ഉപയോ​ഗിക്കരുതെന്നാണ് ഉത്തരവ്. അരളിപ്പൂവിന്റെ ഉപയോ​ഗം ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന...

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ

കോഴിക്കോട്: ബാലുശേരി എകരൂലിലെ 61കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. എകരൂൽ സ്വദേശി നീരിറ്റിപറമ്പിൽ ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അക്ഷയ് ദേവ് (28) ആണ് കസ്റ്റഡിയിലുള്ളത്. മദ്യലഹരിയിൽ മകൻ പിതാവിനെ മർദ്ദിച്ചു...

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം മുതല്‍ പരീക്ഷാ മൂല്യനിര്‍ണ്ണയ രീതിയില്‍ മാറ്റം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം (SSLC Exam Results) പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. 99....

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ വിടവാങ്ങി

​ഗെയിം ഓഫ് ത്രോൺസ് (Game of Thrones) വെബ് സീരീസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പരിചിതനായ പ്രശസ്ത നടൻ അയാൻ ​ഗെൽഡർ (Ian Gelder) (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക്...

ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല: ബോംബെ ഹൈക്കോടതി

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ ഔറംഗബാദിന്റെയും (Aurangabad) ഒസ്മാനാബാദിന്റെയും (Osmanabad) പേരുമാറ്റം ശരിവെച്ച് ബോംബെ ഹൈക്കോടതി (Bombay High Court). പേരുമാറ്റം നിർദ്ദേശിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിൻ്റെ നടപടിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്...

ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്: മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍

ചിന്നക്കനാലിലെ റിസോർട്ട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ എഫ്ഐആര്‍. ഇടുക്കി വിജിലൻസ് ആണ് മാത്യു കുഴൽനാടനെ 16-ാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ...

Latest news

- Advertisement -spot_img