Wednesday, April 2, 2025
- Advertisement -spot_img

AUTHOR NAME

Taniniram CLT

98 POSTS
0 COMMENTS

കണ്ണൂരിൽ പോലീസ് വാഹനത്തിന് നേരെ ബോംബേറ്; പൊട്ടിയത് രണ്ട് സ്റ്റീൽ ഐസ്‌ക്രീം ബോംബുകൾ

കണ്ണൂർ ചക്കരക്കൽ ബാവോട് ബോംബ് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണു പൊട്ടിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സ്‌ഫോടനം നടന്നത്. പട്രോളിം​ഗിൻ്റെ ഭാ​ഗമായി പോലീസ് വാഹനം കടന്നുപോകുമ്പോൾ വാഹനത്തിൻ്റെ ഏതാണ് 50 മീറ്റർ മുന്നിലേക്ക്...

പുസ്തകത്തിൻ്റെ പേരിൽ കുരുങ്ങി കരീന കപൂർ; തലക്കെട്ടിൽ ‘ബൈബിൾ’ എന്ന് ഉപയോ​ഗിച്ചതിന് കോടതി നോട്ടീസ്

തൻ്റെ ​ഗർഭകാലത്തെ കുറിച്ച് നടി കരീന കപൂർ (Kareena Kapoor) എഴുതിയ പുസ്തകത്തിൻ്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് വിവാ​ദം. പുസ്തകത്തിൻ്റെ പേരിൽ 'ബൈബിൾ' എന്ന വാക്ക് ഉപയോ​ഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി കരീനയ്ക്ക് വക്കീൽ നോട്ടീസയച്ചു. 'കരീന...

കിടപ്പുരോഗിയായ അച്ഛനെ മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃപ്പൂണിത്തുറ ഏരൂരിൽ കിടപ്പുരോ​ഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്...

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,725 രൂപയും പവന് 53,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അക്ഷയ തൃതീയ...

കെപിസിസി അംഗം കെവി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ കെവി സുബ്രഹ്മണ്യൻ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക...

കോപ്പ അമേരിക്ക: ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; നെയ്മറും കസെമിറോയുമില്ല

കോപ്പ അമേരിക്ക (Copa America) 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ (Brazil Team) പ്രഖ്യാപിച്ചു. കാൽമുട്ടിലെ ലിഗമെന്‍റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ നെയ്മർ (Neymar) ടീമിലില്ല. ടോട്ടനം സ്‌ട്രൈക്കർ റിച്ചാർലിസൺ, ആഴ്‌സണൽ സ്‌ട്രൈക്കർ...

പിഎസ്ജി വിടുന്നു; ഔദ്യോ​ഗിക സ്ഥിരീകരണവുമായി എംബാപ്പെ

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ്...

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം; നടപടി പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താൻ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ...

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; ഇ.ഡി.ക്ക് തിരിച്ചടി

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും...

നാലുവർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ നടപ്പാക്കും: മന്ത്രി ആർ ബിന്ദു

ഈ അക്കാദമിക് വർഷം മുതൽ സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. പുതിയ പദ്ധതിയുടെ...

Latest news

- Advertisement -spot_img