Wednesday, April 2, 2025
- Advertisement -spot_img

AUTHOR NAME

Taniniram CLT

98 POSTS
0 COMMENTS

കോൺ​ഗ്രസിന് ആശ്വാസം; ആരോപണത്തിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഒഴിവാക്കി

കോൺഗ്രസിന്റെയും (Congress) യൂത്ത് കോൺഗ്രസിന്റെയും (Youth Congress) ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് (Income Tax Department) മരവിപ്പിച്ച നടപടി ഒഴിവാക്കി. കോണ്‍ഗ്രസ് ആരോപണമുന്നയിച്ച് ഒരു മണിക്കൂറിനു ശേഷം ഡല്‍ഹിയിലെ ആദായനികുതി...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; സ്ഥാനാർത്ഥി നിർണയം ചർച്ചയാകും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള (Loksabha Election) സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുവേണ്ടി ഇന്ന് തിരുവനന്തപുരത്ത് (Thiruvananthapuram) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് (CPM State Secretariat) യോഗം ചേരും. കേരളത്തിലെ 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ച...

കോഴിക്കോടിന് പുതിയ ടാ​ഗോർ ഹാൾ; തയ്യാറായി 6 രൂപരേഖകൾ

കോഴിക്കോട് പുതിയ ടാ​ഗോർ ഹാൾ നിർമ്മിക്കാൻ തയ്യാറെടുത്ത് കോർപറേഷൻ. പദ്ധതി രൂപരേഖകളുടെ ആദ്യഘട്ട അവതരണവും പരിശോധനയും പൂർത്തിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആർക്കിടെക്ടുമാരുടെ പാനലിൽനിന്ന് 6 പേരാണ് പദ്ധതി രൂപരേഖകൾ സമർപ്പിച്ചത്. കോഴിക്കോട്ടുനിന്ന്...

കേരളീയം സ്പോൺസർഷിപ്പ്: കണക്കുകൾ വ്യക്തമാക്കാതെ സർക്കാർ

കേരളീയം (Keraleeyam) പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് നിയമസഭ (Kerala Legislative Assembly) യിലും മറുപടി പറയാതെ സർക്കാർ. വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) നിയമസഭയിൽ നൽകിയ...

ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇനി പുതിയ ക്യാപ്റ്റൻ

ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ (Bangladesh cricket team) ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഷാക്കിബ് അല്‍ ഹസനെ (Shakib Al Hasan) മാറ്റി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് (Najmul Hossain Shanto) ടീമിൻ്റെ പുതിയ...

കേരളത്തിൻ്റെ കടമെടുപ്പ് പരിധി: സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി

കടമെടുപ്പ് പരിധി (Borrowing Limit) വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ (State Government) നൽകിയ ഹർജിയിൽ സുപ്രീംകോടതി (Supreme Court) യുടെ സുപ്രധാന നിർദ്ദേശം. വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീംകോടതി...

‘ഭ്രമയു​ഗ’ത്തിനെതിരെ കുഞ്ചമൺ കുടുംബം; പ്രദർശനം തടയാൻ ഹൈക്കോടതിയിൽ ഹർജി

രാഹുൽ സദാശിവൻ (Rahul Sadasivan) തിരക്കഥയും സംവിധാനവും നിർവ​ഹിച്ച മമ്മൂട്ടി (Mammootty) ചിത്രം ഭ്രമയു​ഗ (Bramayugam) ത്തിനെതിരെ കുഞ്ചമൺ കുടുംബം ഹൈക്കോടതിയിൽ. ചിത്രം തങ്ങളുടെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നും, ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ്...

മിഷൻ ബേലൂർ മാഖ്ന: മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആനയെ ട്രാക്ക് ചെയ്യുന്നതിനുള്ള സംഘം വനത്തിലെത്തിയിട്ടുണ്ട്. ഇവർക്ക് റേഡിയോ സി​ഗ്നൽ ലഭിച്ചാൽ ആനയെ വെടിവെയ്ക്കുന്നതിനുള്ള...

Latest news

- Advertisement -spot_img