പൊരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട്

Written by Taniniram Desk

Updated on:

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഡാമിലെ ജലനിരപ്പ് 422 മീറ്ററായി. ഡാമിൻ്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.

See also  മനുഷ്യരിൽ സഹവർത്തിത്വം ഉണ്ടാവാനുതകണം ഇഫ്താർ വിരുന്നുകൾ

Related News

Related News

Leave a Comment