ബംഗാൾ ഉൾക്കടലിൽ ‘മിദ്‌ഹിലി’ ചുഴലിക്കാറ്റ്

Written by Taniniram Desk

Published on:

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘മിദ്‌ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഈ വർഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റാണ് ‘മിദ്‌ഹിലി’. ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപവും കന്യാകുമാരി തീരത്തിന് സമീപവും ചക്രവാതച്ചുഴികളും രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇന്ന് മധ്യ-തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

See also  സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്

Leave a Comment