ഇഡിക്ക് ഹൈക്കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി

Written by Taniniram1

Published on:

ഇഡിക്ക് ഹൈക്കോടതിയിൽനിന്നു വീണ്ടും തിരിച്ചടി. കിഫ്ബിക്കു വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം ഇഡി മറുപടി നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. സമന്‍സില്‍ പഴയ കാര്യങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്നും ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തേതന്നെ നല്‍കിയതാണെന്നും കിഫ്ബിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

See also  ക്രിസ്മസ് ദിനത്തില്‍ നാടിനെ ഞെട്ടിച്ച് സുഹൃത്തുക്കളുടെ മരണം

Related News

Related News

Leave a Comment