Friday, April 4, 2025

റെയിൽവേ എ ഡി ആർ എമ്മായി എം ആർ വിജി ചുമതലയേറ്റു.

Must read

- Advertisement -

തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അഡീഷണൽ റെയിൽവേ മാനേജരായി തിരുവനന്തപുരം സ്വദേശിയായ എം ആർ വിജി ചുമതലയേറ്റു. ഇന്റഗ്രൽ കോച്ച് ഫാക്ടറി ഫിനാൻഷ്യൽ അഡ്വൈസർ ആയിരുന്നു. 1998 ഐ ആർ എ എസ് ബാച്ചുകാരിയായ വിജി നേരത്തെ തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഫിനാൻസ് ഓഫീസറായി ചുമതല വഹിച്ചിരുന്നു.

See also  സിദ്ദിഖിനെതിരെ ബലാൽസംഗ കേസ് ; ഗുരുതര വകുപ്പുകൾ ചുമത്തി, ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article