ആ പേന ഇനി വേണ്ട…

Written by Taniniram Desk

Published on:

പ്രതി അസ്ഫക് ആലത്തിന്റെ വധശിക്ഷാ ഉത്തരവിൽ ഒപ്പുവെച്ച ശേഷം ജഡ്ജി കെ.സോമൻ പേന മാറ്റി വെച്ചു.
വധശിക്ഷ ഉത്തരവിൽ ഒപ്പു വെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ചില ജഡ്ജിമാർ വധ ശിക്ഷ വിധിച്ച ശേഷം പേന കുത്തിയോടിക്കും. ഇന്നലെ കോടതി മറ്റു കേസുകൾ ഒന്നും പരിഗണിച്ചില്ല.ഒരു വ്യക്തിയുടെ ജീവൻ എടുക്കുകയാണ് വധശിക്ഷയിലൂടെ ജഡ്ജി ചെയ്യുന്നത് .ഒരു ജീവൻ എടുത്ത പേന പിന്നീട് ഒരാവശ്യത്തിനും ഉപയോഗിക്കരുതെന്നത് നിയമലോകത്തെ വിശ്വാസമാണ് . ആ വിശ്വാസത്തിന്റെ ഭാഗമായാണ് ജഡ്ജിമാർ പേന മാറ്റി വെയ്ക്കുകയോ ഓടിച്ചു കളയുകയോ ചെയ്യുന്നത്.

See also  ഭാര്യയുടെ തലവെട്ടിയെടുത്തശേഷം മൃതദേഹം തൊലിയുരിഞ്ഞ് കഷ്ണങ്ങളാക്കി… കാരണം??

Related News

Related News

Leave a Comment