Thursday, July 3, 2025

കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ മകരചൊവ്വ മഹോത്സവം ഉദ്ഘാടനം ചെയ്തു

Must read

- Advertisement -

പട്ടിക്കാട്: ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തിനോടനുബന്ധിച്ച് ഏഴുദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി മനീഷ്, കോമരം ശിവരാമൻ നിർവഹിച്ചു

ടി എൻ പ്രതാപൻ എം പി ആശംസകൾ അർപ്പിച്ചു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഒന്നാം വാർഡ് മെമ്പർ ജയൻ ആദം കാവിൽ ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ കെ രാജേഷ്, സെക്രട്ടറി എം.ജി ജയപ്രകാശ്, വി.കെ ചന്ദ്രൻ, ജോയിൻ സെക്രട്ടറി പി ആർ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി

ചടങ്ങിൽ പിജി ജേണലിസം കോഴ്സ് ഒന്നാം റാങ്കു നേടിയ ദേവിപ്രിയ സുരേഷ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം എ ഹിന്ദിക്ക് ആറാം റാങ്ക് നേടിയ ജ്യോതിയെയും ചടങ്ങിൽ ടി എൻ പ്രതാപൻ എം പി ആദരിച്ചു.

See also  മൂണ്‍ സ്‌നൈപ്പർ ഇന്ന് ചന്ദ്രനില്‍ ഇറങ്ങും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article