Thursday, April 17, 2025

ഷീ വർക്ക് സ്പേസ്: 2058 ലക്ഷം രൂപയുടെ ഭരണാനുമതി

Must read

- Advertisement -

പുതുക്കാട്: വനിതകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം യാഥാർത്ഥ്യമാക്കി കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ നിർദിഷ്ട ഷീ വർക്ക് സ്പേസ് പദ്ധതിക്ക് 2058 ലക്ഷം രൂപയുടെ ഭരണാനുമതി. നിർമ്മാണ തുകയിൽ 1955.51 ലക്ഷം രൂപ നബാർഡും 102.43 ലക്ഷം രൂപ സംസ്ഥാന സർക്കാറുമാണ് വകയിരുത്തിയിരിക്കുന്നത്.

അടുത്ത മൂന്ന് സാമ്പത്തികവർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിക്കായുള്ള നബാർഡിന്റെ വിഹിതം അനുവദിക്കുക. പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാനാണു കൊടകര ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

See also  ആംബുലന്‍സ് യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി സുരേഷ് ഗോപി; `നിങ്ങളോടു പറയാന്‍ സൗകര്യമില്ല'…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article