Sunday, May 18, 2025

ഇന്നും മഴയ്ക്ക് സാധ്യത

Must read

- Advertisement -

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം ഇന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് ഇന്ന് സാധ്യതയുള്ളത്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. വരുന്ന നാല് ദിവസവും കേരളത്തിൽ സമാന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

See also  ഫെഡറൽ ബാങ്കിലെത്തി കത്തികാണിച്ച് ജീവനക്കാരെ ബന്ദിയാക്കി 15ലക്ഷം കവർന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article