സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സ്

Written by Taniniram1

Published on:

എസ് ആർ സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സിന് ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. 18 വയസ്സ് പൂർത്തിയാക്കണം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.

ജില്ലയിലെ പഠനകേന്ദ്രങ്ങൾ:

വൈറ്റ് റോസ്, ഗുരുവായൂർ, തൃശൂർ. ഫോൺ: 9495616672, 9947919313.

യുണൈറ്റഡ് അക്യുപഞ്ചർ അക്കാദമി, കൈപ്പമംഗലം, തൃശ്ശൂർ- 680681. ഫോൺ: 8078098912, 7510542412.

Leave a Comment