Thursday, April 3, 2025

മൈ സ്കൂൾ – മൈ പ്രൈഡ് ബാറ്റ് മിന്റൺ ടൂർണ്ണമെന്റ് 2023 -’24: തൃശ്ശൂർ നിർമ്മല മാതാ ജേതാക്കൾ.

Must read

- Advertisement -

മാള : പുത്തൻചിറ കിഷോർ ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന അഖില കേരള മൈ സ്കൂൾ – മൈ പ്രൈഡ് സിബിഎസ്ഇ ടൂർണമെന്റിൽ തൃശ്ശൂർ നിർമ്മല മാതാ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഭവൻസ് കാക്കനാട് രണ്ടാം സ്ഥാനവും, ഭവൻസ് എളമക്കര മൂന്നാം സ്ഥാനവും നേടി. 9 വയസ്സ് മുതൽ 19 വരെയുള്ള കുട്ടികൾക്കായിരുന്നു മത്സരം.

See also  ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരം അനുപ്രിയ ജോജോയ്ക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article