സി ടി ദേവസ്സി അനുസ്മരണം നടത്തി

Written by Taniniram1

Published on:

വടക്കാഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി ടി ദേവസ്സി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എ. എസ് ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രെട്ടറി കെ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജിജോ കുര്യൻ അനുസ്മരണം നടത്തി ഡിസിസി സെക്രട്ടറി പി ജെ രാജു, ബ്ലോക്ക് ഭാരവാഹികൾ ആയ ശശി മംഗലം, കുട്ടൻ മച്ചാട്, എ കെ വാവുട്ടി, സിദ്ദിഖ്, ടി എച്ച് അക്ബർ ഷാ, സി എച്ച് ഹരീഷ്, കെ എ രാജീവ്‌, മുഹമ്മദ്‌ മുസ്തഫ, ദുർഗാദാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Leave a Comment