Saturday, April 5, 2025

പഞ്ചദിന സനാതന ധർമ്മ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം

Must read

- Advertisement -

ഇരിങ്ങാലക്കുട : സംഗമ ധർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന സനാതന ധർമ്മ പ്രഭാഷണ പരമ്പരയ്ക്ക് ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ ഇന്നു മുതൽ തുടക്കമാകും.

വൈകീട്ട് 5.30 മുതൽ 7 മണി വരെ 5 ദിവസങ്ങളിലായാണ് ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠത്തിലെ സ്വാമിജി ഹരി ബ്രഹ്മേന്ദ്രാനന്ദതീർത്ഥയുടെ പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.

See also  സ്കൂൾ ബസ് ജീവനക്കാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article