Sunday, October 26, 2025

ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന് മികച്ച സ്‌കോര്‍, കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

Must read

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 313 റണ്‍സിന് പുറത്ത്. മുഹമ്മദ് റിസ്‌വാന്‍ (88), സല്‍മാന്‍ അലി അഗ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റെടുത്ത് പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയെ മുന്നില്‍ നിന്ന് നയിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article